ന്യൂഡൽഹി : നിലവിലെ മാനദണ്ഡം അനുസരിച്ചു നീറ്റ്–എംഡിഎസ് പരീക്ഷ നടത്തിയാൽ ആറായിരത്തിലേറെ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് ആശങ്ക. ജൂൺ 30ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കാണു പിജി ഡെന്റൽ പ്രവേശനത്തിനുള്ള നീറ്റ്–എംഡിഎസ് എഴുതാൻ അവസരം. 18നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ പരാതിയെത്തുടർന്നാണ് ഇന്റേൺഷിപ് കട്ട് ഓഫ് തീയതി മാർച്ച് 31ൽ നിന്ന് ജൂൺ 30ലേക്കു മാറ്റിയത്. 2018 ബാച്ച് വിദ്യാർഥികളിൽ 6266 പേരുടെ ഇന്റേൺഷിപ് ജൂൺ 30നു ശേഷം മാത്രമേ പൂർത്തിയാകൂവെന്നു വിദ്യാഥികളിൽ 6266 പേരുടെ ഇന്റേൺഷിപ് ജൂൺ 30നു ശേഷം മാത്രമേ പൂർത്തിയാകൂവെന്നു വിദ്യാർഥികളുടെ അസോസിയേഷൻ വ്യക്തമാക്കി. തീയതി നീട്ടിയതിന്റെ ആനുകൂല്യം 1080 വിദ്യാർഥികൾക്കു മാത്രമേ ലഭിക്കൂവെന്നും വിദ്യാർഥികൾ പറപറയുന്നു.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ