Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കരിയ്ക്കകം പൊങ്കാല: കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍: വരുമാനം കൊയ്യാമെന്ന് പ്രതീക്ഷ (സ്‌പെഷ്യല്‍ ന്യൂസ്)

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 13, 2024, 05:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കരിയ്ക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വരുമാനം കൊയ്യാന്‍ തയ്യാറെടുക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ആവശ്യായ നടപടി എടുക്കുന്നതിന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ഈ മാസം 16നാണ് കരിയ്ക്കകം പൊങ്കാല മഹോത്സവം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന നിര്‍ദേശവും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കിക്കഴിഞ്ഞു. 

.

101 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതിനായി പ്രത്യേകം ഓടിക്കുന്നത്. 17 ഡിപ്പോകളില്‍ നിന്നായാണ് ബസുകള്‍ എത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറശ്ശാല ഡിപ്പോയില്‍ നിന്നും 4 ബസുകളും, നെടുമങ്ങാട് 5, പാപ്പനം കോട് 7, കണിയാപുരം 7, ആറ്റിങ്ങല്‍ 8, നെയ്യാറ്റിന്‍കര 5, പാലോട് 2, കാട്ടാക്കട 5, വെള്ളനാട് 4, വികാസ് ഭവന്‍ 10, തിരുവനന്തപുരം സിറ്റി 10 വിഴിഞ്ഞം 6, പൂവാര്‍ 6, വെഞ്ഞാറമൂട് 7, വിതുര 2, കിളിമാനൂര്‍ 7, പേരൂര്‍ക്കട 6 എണ്ണവുമാണ് എത്തിക്കുന്നത്. ഷോര്‍ട്ട് വീല്‍ ബസുകളാണ് ഉത്സവകാലത്ത് ഓടിക്കുന്നത്. ഭക്ത ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് കണ്ടാണീ നീക്കം. 

.

പൊങ്കാല ദിവസം എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ തിരക്കനുസരിച്ച് ബസുകള്‍ കൂടുതലായി ആവശ്യം വരുന്ന പക്ഷം തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. ഉത്സവ സമയം ഭക്തജനങ്ങള്‍ക്ക് മതിയായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസര്‍ ക്ഷേത്ര പരിസരത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് താത്കാക്ിലികമായി തുറക്കാനും നിര്‍ദേശം. 

.

ബസുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പൂവാര്‍ ബസുകള്‍ വെണ്‍പാലവട്ടത്തും, കൊല്ലം ആറ്റിങ്ങല്‍, ചാത്തന്നൂര്‍ ബസുകള്‍ ചാക്ക ബൈപ്പാസിലും നിര്‍ത്തിയിട്ടിരിക്കണം. നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട ബസുകള്‍ വേള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനിലും പാര്‍ക്ക് ചെയ്യ്തിരിക്കും. തിരുവനന്തപുരം സിറ്റി, വെഞ്ഞാറമൂട്, പാലോട് ബസുകള്‍ കരിക്കകം ബൈപ്പാസിലും പാര്‍ക്ക് ചെയ്തിരിക്കും. അധിക സര്‍വീസുകള്‍ നടത്തുന്നതിന് നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് യാതൊരുവിധ അലവന്‍സുകളോ അധിക വേതനമോ നല്‍കുവാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. 

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

.

ഈ ദിവസം ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളുടെ കളക്ഷനും യാത്രക്കാരുടെ എണ്ണവും അന്നു തന്നെ മേഖലാ ഓഫീസിലേക്ക് അയച്ചു നല്‍കുകയും വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ ഉത്സവ സീസണിലും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്ക് മാത്രം അതിന്റെ ഗുണമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. 

 Read more ….

  • ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
  • രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻ.ഐ.എ കസ്റ്റഡിയിൽ
  • ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇലോൺ മസ്ക് : തൽക്കാലം ട്വിറ്ററിലേക്കില്ലെന്ന് ട്രംപ്
  • ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
  • KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies