Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പൗരത്വ നിയമം:ചേരിതിരിവിന് ശ്രമിച്ച് യുഡിഎഫും എൽഡിഎഫും:എം.ടി. രമേശ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 13, 2024, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട് :പൗരത്വ നിയമത്തിന്റെ പേരിൽ മുസ്‌ലിം സമൂഹത്തിനിടയിൽ ഭീതി പരത്തി തെരുവിലിറക്കി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഡിഎഫും എൽഡിഎഫും ചേരിതിരിവിനു ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.

ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്,മുസ്‌ലിം സമുദായത്തിന്റെ പൗരത്വം ഇല്ലാതാക്കാനാണ് ശ്രമം എന്നാണ് അവർ പ്രചരിപ്പിക്കുന്നത്.ഇതിനു നേതൃത്വം നൽകുന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾ.നിയമം മുസ്‌ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഈ രാജ്യത്തെ ഒരു പൗരനെയും ബാധിക്കുന്ന നിയമമല്ല ഇത്. 

60 കൊല്ലമായി നടപ്പാക്കാതെ പോയ കാര്യമാണ് ബിജെപി സർക്കാർ നടപ്പാക്കുന്നത്. നെഹ്റു– ലിയാഖത് ഉടമ്പടി അനുസരിച്ച് മതത്തിന്റെ പേരിൽ പീഡനം നേരിടുന്നവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചിരുന്നു. അത് നിയമമായില്ല. നിയമമാകണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസും സിപിഎമ്മുമാണ്.

ബംഗ്ലദേശിൽ നിന്ന് വന്നവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് മൻമോഹൻ സിങ്ങിന് പ്രകാശ് കാരാട്ട് കത്ത് നൽകിയിരുന്നു. ഐക്യരാഷ്്ട്ര സംഘടന പറയുന്ന മതവിഭാഗങ്ങളെയാണ് പൗരത്വത്തിനു പരിഗണിച്ചത്. കോവിഡ് വന്നതോടെയാണ് ചട്ടങ്ങൾ രൂപീകരിക്കാൻ വൈകിയത്. 

നിയമത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെ ഹർജി നൽകി. ഹർജി നിലനിൽക്കുന്നതായിരുന്നെങ്കിൽ കോടതി സ്റ്റേ ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിന് കോടതി തയാറായില്ല. തിരഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രഖ്യാപനമായിരുന്നു. നിരവധിപേർ പൗരത്വം കാത്തിരിക്കുന്നുണ്ട്. ഈ രാജ്യത്തെ ഏതെങ്കിലും മുസ്‌ലിംകൾക്ക് നിയമം ബാധകമാകുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം. 

Read more ….

  • FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
  • ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
  • ഹരിയാനയിലെ വിശ്വാസ വോട്ടെടുപ്പിൽ നായബ് സിംഗ് സൈനിക്ക് ഭൂരിപക്ഷം

ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കാനായി പ്രതിഷേധം സംഘടിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നു. പകൽ വെളിച്ചത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നില്ല.  വി.ഡി.സതീശനെയും എം.വി.ഗോവിന്ദനെയും ചർച്ചയ്ക്ക് വിളിക്കുന്നു. കേരളത്തിലെ അന്തരീക്ഷം വഷളാക്കിയതിന് എൽഡിഎഫും യുഡിഎഫുമാണ് ഉത്തരവാദികൾ.

ReadAlso:

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

പൗരത്വ നിയമത്തിനെതിരെ കേസു കൊടുക്കാൻ സർക്കാരിനു കാശുണ്ട്. ആ പണം ഉപയോഗിച്ച് പാവങ്ങൾക്ക് പെൻഷൻ വിതരണം ചെയ്യട്ടെ. പെൻഷൻ കൊടുത്തിട്ട് മതി പിണറായി വിജയൻ മോദിയുടെ തലയിൽ കയറുന്നത്. 
ലോകത്ത് ഒരു രാജ്യവും റോഹിങ്ക്യൻ അഭയാർഥികൾക്ക് പൗരത്വം നൽകുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യ മാത്രം നൽകുന്നത്. അസമിലെ പൗരത്വ റജിസ്റ്റർ ഉണ്ടാക്കിയത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നും എം.ടി.രമേശ് പറഞ്ഞു
 

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies