Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു’: ലാൽസലാമിന്റെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി ഐശ്വര്യ രജനികാന്ത്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 13, 2024, 02:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ നായകന്മാരാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാൽ സലാം. ചിത്രത്തിൽ രജനികാന്ത് കാമിയോ വേഷത്തിൽ എത്തിയിരുന്നു.

വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് പക്ഷേ ബോക്സോഫീസിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. ചിത്രത്തേക്കുറിച്ച് ഐശ്വര്യ പറഞ്ഞ ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. 

ലാൽസലാമിനുവേണ്ടി ചിത്രീകരിച്ച 21 ദിവസത്തെ ദൃശ്യങ്ങൾ എങ്ങനെയോ നഷ്ടപ്പെട്ടുപോയിരുന്നു എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തുറന്നുപറഞ്ഞത്. രജനികാന്ത് അടക്കമുള്ള താരങ്ങൾ റീ ഷൂട്ടിന് റെഡിയായിരുന്നെങ്കിലും അത് ചെയ്യാൻ സാധിച്ചില്ല.

,

പിന്നെ ഉള്ള രം​ഗങ്ങൾ വെച്ച് എഡിറ്റ് ചെയ്താണ് ചിത്രം പുറത്തിറക്കിയതെന്നും അവർ വ്യക്തമാക്കി.

“ഞങ്ങൾക്കൊരിക്കലും വിശ്വസിക്കാൻപോലുമാവാത്ത ഒരു സത്യമാണ് ആ സംഭവം. ഇതുപോലെയൊക്കെ നടക്കുമോ എന്ന് തോന്നി. ഏകദേശം 21 ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് നഷ്ടമായത്. അത് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ കാണാതെപോയത് വലിയ ഉത്തരവാദിത്തമില്ലായ്മയാണ്.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Read More…….

  • FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
  • ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
  • ബിഗ്‌ബോസ് മലയാളം സീസൺ 6 ലെ തീ പാറുന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ എത്തിയ ആ 19 പേര്‍ ആരൊക്കെ?|Bigboss Malayalam

അങ്ങനെ ഒരിക്കലും നടക്കാൻപാടില്ലായിരുന്നു. ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്യണമായിരുന്നു. വലിയ ബജറ്റ് ആവേണ്ടെന്നുകരുതി ഒരു ​ഗ്രൗണ്ടിൽ വിവിധയിടങ്ങളിൽ പത്ത് ക്യാമറകൾ സജ്ജീകരിച്ച് രണ്ടുദിവസംകൊണ്ടാണ് ആ രം​ഗം ചിത്രീകരിച്ചത്.

യഥാർത്ഥ മത്സരം എന്ന് തോന്നിപ്പിക്കുകയും വേണ്ടിയിരുന്നു. ആ പത്ത് ക്യാമറയുടെ ദൃശ്യങ്ങളും ഞങ്ങൾക്ക് കിട്ടിയില്ല.” ഐശ്വര്യ പറഞ്ഞു.

വിഷ്ണുവും അപ്പായും ഉൾപ്പെടെയുള്ള നടന്മാർ അടുത്ത പടത്തിനുവേണ്ടി ​ഗെറ്റപ്പ് മാറ്റിയിരുന്നു. പോയ ദൃശ്യങ്ങൾ തിരിച്ചെടുക്കാനുംപറ്റിയില്ല, റീ ഷൂട്ട് ചെയ്യാനുമായില്ല. പക്ഷേ അപ്പായും വിഷ്ണുവും റീ ഷൂട്ടിന് റെഡിയായിരുന്നു. പിന്നീട് കയ്യിലുള്ള ദൃശ്യങ്ങൾവെച്ച് എഡിറ്റ് ചെയ്താണ് സിനിമ റിലീസ് ചെയ്തത്.

അതൊരു വെല്ലുവിളിയായിരുന്നുവെന്നും കുറച്ചുകൂടി ശ്ര​ദ്ധിക്കേണ്ടിയിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

 

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies