Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ബിഗ്‌ബോസ് മലയാളം സീസൺ 6 ലെ തീ പാറുന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ എത്തിയ ആ 19 പേര്‍ ആരൊക്കെ?|Bigboss Malayalam

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 13, 2024, 01:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യ ഒട്ടാകെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകാലിൽ ഒന്നായിരുന്നു ബിഗ്‌ബോസ്. മലയാളത്തിലും ആരംഭിച്ച ഈ റിയാലിറ്റി ഷോയ്ക്ക് സീസൺ ഒന്ന് മുതൽ വലിയ രീതിയിലുള്ള പ്രേക്ഷകരുടെ പിന്തുണയാണ് ലഭിച്ചുകൊണ്ടിരുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 ന് ആവേശകരമായ തുടക്കമാണ് കുറിച്ചത്. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്.

ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ്‍ 6 ല്‍ വരും വാരങ്ങളില്‍ എന്തൊക്കെ ആവേശകരമായ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഷോയുടെ ആരാധകര്‍. തീ പാറുന്ന ഈ പോരാട്ടത്തിൽ സീസൺ 6 ലെ 19 മത്സരാര്‍ഥികൾ ആരൊക്കെയാണെന്ന് നോക്കാം. 

1. യമുന റാണി

സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്‍റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളൊക്കെയുണ്ട്.

കരിയറിൽ ഏറെ ശ്രദ്ധ നേടിയ സമയത്താണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് യമുന.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

 

,

2. അന്‍സിബ ഹസന്‍

ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകള്‍ എന്ന പരിചയപ്പെടുത്തല്‍ മാത്രം മതിയാവും എത്ര കാലം കഴിഞ്ഞാലും ഈ നടിയെ പരിചയപ്പെടുത്താന്‍. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്. ടെലിവിഷന്‍ അവതാരകയായി വന്നതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.

 

,

3. ജിന്‍റോ

പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയ്‍നര്‍. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസ് ട്രെയ്‍നിംഗില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. ജിന്റോ ബോഡി ക്രാഫ്‌റ്റ് എന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത്.

,

4. ഋഷി എസ് കുമാര്‍

ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും മുടിയന്‍ എന്ന് കേട്ടാല്‍ മനസിലാവും. അതെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേതാവ് ഋഷി സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്.

നര്‍ത്തകനെന്ന നിലയില്‍ പേരെടുത്തതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

,

5. ജാസ്മിന്‍ ജാഫര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്.

ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്.

,

6. സിജോ ജോണ്‍ (സിജോ ടോക്സ്)

സോഷ്യല്‍ മീഡിയയില്‍ അതാത് സമയങ്ങളില്‍ ലൈവ് ആയി നില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ റിയാക്ഷന്‍ വീഡിയോകളിലൂടെ സിജോയെ നിങ്ങളില്‍ പലരും കണ്ടിരിക്കും.

പല ബിസിനസിലും ഭാഗ്യം പരീക്ഷിച്ച് കൈ പൊള്ളിയിട്ടുള്ള സിജോ കൊവിഡ് കാലത്താണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയതും അവ ജനപ്രീതി നേടിയതും. വ്ലോഗിന് പുറമെ മോഡലിംഗിലും ഫിറ്റ്നസിലും തല്‍പരനാണ് സിജോ.

,

7. ശ്രീതു കൃഷ്ണൻ

ശ്രീതു കൃഷ്ണൻ എന്ന പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും അലീന ടീച്ചർ (അലീന പീറ്റർ) എന്ന് കേട്ടാല്‍ ആളെ മനസിലാവും. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മയറിയാതെയിലൂടെയാണ് ശ്രീതു ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തുന്നത്.

Read More…….

  • ഭരതനാട്യം ലൊക്കേഷനിൽ സൈജുക്കുറുപ്പിൻ്റെ ജന്മദിനാഘോഷം
  • “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ”: മാർച്ച് 22 മുതൽ തിയറ്ററുകളിൽ
  • പുതിയ സീസൺ തുടങ്ങിയതേ ഒള്ളു: ബിഗ്‌ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്| Bigg Boss Malayalam
  • FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
  • ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer

എറണാകുളം സ്വദേശിയാണ് ശ്രീതു. ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദവും നേടി.

,

8. ജാന്‍മോണി ദാസ്

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം.

വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു ഇന്ന് വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്‍റ് ലിസ്റ്റ്. 

,

9. ശ്രീരേഖ

കുട്ടിക്കാലത്തേ കലാഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീരേഖയ്ക്ക് കലോത്സവമാണ് പ്രകടനങ്ങള്‍ക്കുള്ള ആദ്യ വേദികള്‍ നല്‍കിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു.

അക്കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്‍ൻ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടി.

,

10. അസി റോക്കി

ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്ന ആദ്യ ടാറ്റൂ ആര്‍ട്ടിസ്റ്റ്. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആള് കൂടിയാണ്.

,

11. അപ്‍സര രത്‍നാകരന്‍

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ സാന്ത്വനത്തിലെ ജയന്തിയെ അവതരിപ്പിച്ച അപ്സര ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തുകാരിയായ അപ്‍സര മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചയാളാണ്.

,

12. ഗബ്രി ജോസ്

അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഗബ്രിയുടേത്.

,

13. നോറ മുസ്‌കാൻ

കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡല്‍ ഇങ്ങനെയൊക്കെ നോറയെ പരിചയപ്പെടുത്താം. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. 

,

14. അര്‍ജുന്‍ ശ്യാം ഗോപന്‍

2020 ലെ മിസ്റ്റര്‍ കേരള. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒരു പാഷനാണ്. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.

,

15. സുരേഷ് മേനോൻ

ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണികൃഷ്ണന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍. മുംബൈ മലയാളിയായ ഇദ്ദേഹം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹിന്ദിയില്‍.

,

16. ശരണ്യ ആനന്ദ്

ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.

,

17. രതീഷ് കുമാര്‍

ടെലിവിഷൻ അവതാരകൻ, ഗായകൻ, നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമേ മിമിക്രി കലാകാരൻ കൂടിയാണ് രതീഷ്. തൃശൂര്‍ സ്വദേശി.

,

18. നിഷാന എന്‍

ഇത്തവണത്തെ കോമണര്‍ മത്സരാര്‍ഥികളില്‍ ഒരാള്‍. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇപ്പോള്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ.

,

19. റസ്മിന്‍ ബായ്‍

മറ്റൊരു കോമണര്‍ മത്സരാര്‍ഥി. സെന്റ് തെരേസാസ് കോളേജില്‍ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍. കൊച്ചി സ്വദേശി. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്‍മിൻ  ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനത്തിലേക്ക് തിരിഞ്ഞത്.

,

 

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies