ആവശ്യമായ ചേരുവകൾ
ബ്രഡ് -എട്ട് പീസ്
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഗരംമസാല – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂൺ
അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
കടലപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്, വെള്ളം – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എല്ലാ പൊടികളും ഇഞ്ചി ചതച്ചതും ചെറുതായി മുറിച്ച കറിവേപ്പിലയും ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ബാറ്റർ തയാറാക്കണം.
ഇത് ബ്രഡ് പീസ് ബാറ്ററിൽ മുക്കി നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്യണം. ഇത് ചൂടോടെ ക്രിസ്പിയായി കഴിക്കാം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ