Bread crispy fries | ബ്ര​ഡ് ക്രി​സ്പി ഫ്രൈ തയ്യാറാക്കി നോക്കിയാലോ?

ആവശ്യമായ ചേ​രു​വ​ക​ൾ

ബ്ര​ഡ് -എ​ട്ട്​ പീ​സ്

മ​ഞ്ഞ​ൾ​പൊ​ടി – അ​ര ടീ​സ്പൂ​ൺ

ഗ​രം​മ​സാ​ല – അ​ര ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി – ഒ​രു ടീ​സ്പൂ​ൺ

ഇ​ഞ്ചി ച​ത​ച്ച​ത് – ഒ​രു ടീ​സ്പൂ​ൺ

അ​രി​പ്പൊ​ടി – ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

ക​ട​ല​പ്പൊ​ടി – ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ്, വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

    ഒ​രു പാ​ത്ര​ത്തി​ൽ എ​ല്ലാ പൊ​ടി​ക​ളും ഇ​ഞ്ചി ച​ത​ച്ച​തും ചെ​റു​താ​യി മു​റി​ച്ച ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കൂ​ടു​ത​ൽ ലൂ​സാ​കാ​ത്ത ബാ​റ്റ​ർ ത​യാ​റാ​ക്ക​ണം. 

    ഇ​ത്​ ബ്ര​ഡ് പീ​സ് ബാ​റ്റ​റി​ൽ മു​ക്കി ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്യ​ണം. ഇ​ത്​ ചൂ​ടോ​ടെ ക്രി​സ്പി​യാ​യി ക​ഴി​ക്കാം.

Read more:

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ