Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ മലപ്പുറത്ത്

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 12, 2024, 10:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലപ്പുറം:  ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മാർച്ച് 12, ചൊവ്വാഴ്ച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ വ്യവസായ മന്ത്രിയും വേങ്ങര എംഎൽഎയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോർട്ട് ക്യാമ്പസ്. പൂർണ്ണമായും ശീതീകരിച്ച ക്ലാസ്റൂമുകളും 2000 കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി സൗകര്യവും, നല്ല ഭക്ഷണം, മികച്ച ഹോസ്റ്റൽ എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ക്യാമ്പസിൽ, എൻട്രൻസ് കോച്ചിങ്ങിന്റെ സമ്മർദ്ദം ഒഴിവാക്കി പഠിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടികളുടെയും പഠന രീതികൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുവാനായി വിദഗ്ധരായ മെൻ്റർമാരും ദേശീയ തലത്തിൽ പ്രശസ്തമായ മെഡിക്കൽ- എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്ന മികച്ച വിദ്യാർത്ഥികളും ഈ ക്യാംപസിലെ പഠന രീതികളുടെ ഭാഗമായി ചേരുന്നു.
 
AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിനൊപ്പം എഡ്യുപ്പോർട്ടിന്റെ സിബിഎസ്ഇ പ്രൊഡക്റ്റ് ലോഞ്ച് മുഖ്യാതിഥി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തർ ആണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് വ്യക്തിഗതമായ പഠന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ സഹായങ്ങൾ ഈ എസ്എഎഎസ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതികത സമന്വയിപ്പിക്കുന്നതിലൂടെ, ഇത് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുവാനും, അധ്യാപകർ, സ്കൂൾ മാനേജ്മെൻ്റ്, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ബന്ധവും വിദ്യാർത്ഥികൾക്ക് വേണ്ട കരുതലും നൽകുവാനും സഹായിക്കുന്നു.
 

അതോടൊപ്പം കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച കോഴ്സുകളും ക്യാമ്പസും തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന സിയുഇടി വെബ്സൈറ്റ് ലോഞ്ചും മലപ്പുറം എംഎൽഎ  നജീബ് കാന്തപുരം നിർവഹിച്ചു.
 
“മികച്ച ക്ലാസ്റൂം സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മർദ്ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുവാൻ എഡ്യൂപോർട്ടിന് സാധിക്കുമെന്ന്” എഡ്യൂപ്പോർട്ടിൻ്റെ സ്ഥാപകൻ അജാസ് മുഹമ്മദ് ജാൻഷർ കൂട്ടിച്ചേർത്തു.
 
“എഡ്യുപ്പോർട്ടിന്റെ അഡാപ്റ്റീവ് ലേണിംഗ് എന്ന നൂതന ആശയം അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തുന്നു. ഏറ്റവും മികച്ച അധ്യാപകരും മികച്ച ക്യാമ്പസ് അന്തരീക്ഷവും വിദ്യാർഥികൾക്ക് ഉറപ്പുവരുത്തുന്നതിലൂടെ നീറ്റ്, ജെ.ഇ.ഇ എൻട്രൻസ് പരിശീലന രംഗത്ത് വലിയ വിജയം ഉണ്ടാക്കുവാൻ എഡ്യുപോർട്ടിന് സാധിക്കുമെന്നും” എഡ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.
 
ജെ.ഇ.ഇ, നീറ്റ്  എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേർണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോർട്ട്. പരമ്പരാഗത ജെ.ഇ.ഇ, നീറ്റ് വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദ്ദരഹിതവും വിദ്യാർത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എഡ്യൂപ്പോർട്ട് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
 
7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ജെ.ഇ.ഇ, നീറ്റ് ഫൗണ്ടേഷൻ ക്ലാസുകളും എഡ്യുപോർട്ട് ഈ വർഷം ആരംഭിക്കും. ഇതിലൂടെ വിദ്യാർഥികളിൽ ചെറുപ്പം മുതലേ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കായി ശക്തമായ ഒരു അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാനും, ഈ മത്സര പരീക്ഷകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകി അവരെ സജ്ജമാക്കുവാനും കഴിയും.
 
ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായ എഡ്യുപ്പോർട്ട് ഓഫ്-ലൈൻ ക്യാമ്പസ്സിന്റെ ഉദ്ഘാടന ചടങ്ങിൽ ജനാബ് പാണക്കാട് സയ്ദ് ബഷീറലി ഷിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും  ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്ദ് മൻസൂർ കോയ തങ്ങൾ, 38 ആം വാർഡ് മുൻസിപ്പാലിറ്റി കൗൺസിലർ ആയിഷാബി ഉമ്മർ കെകെ എന്നിവർ ആശംസ പ്രസംഗവും നിർവഹിച്ചു. എഡ്യുപ്പോർട്ട് ഓഫ് ലൈൻ എക്സ്പാൻഷൻ ഡയറക്ടർ ജോജോ തരകൻ, നന്ദി പ്രകാശനം നടത്തി.

Read more : 

  • മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
  • പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
  • കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
  • അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
  • സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്

ReadAlso:

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

ബഹിരാകാശ സഞ്ചാരിയാകണമെന്നാണോ ആ​ഗ്രഹം?? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Latest News

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.