ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പുതുചരിത്രമെഴുതി, പ്രഥമവനിതയെന്ന ബഹുമതി ഇളയ മകൾ അസീഫ ഭൂട്ടോ (31)യ്ക്ക് നൽകാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തീരുമാനിച്ചു. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സർദാരിയുടെ മൂത്തമകൾ ബക്താവർ ഭൂട്ടോയും ട്വീറ്റ് ചെയ്തു. പ്രസിഡന്റിന്റെ ഭാര്യയാണു സാധാരണ പ്രഥമവനിത ആകുന്നതെങ്കിലും ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007ൽ വധിക്കപ്പെട്ട സാഹചര്യത്തിൽ മകളെ ആ പദവിയിലേക്കു നിയോഗിക്കുകയായിരുന്നു.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ