ദമ്മാം: പൗരത്വത്തിന് മതം മാനദണ്ഡമാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു. സി.എ.എ നിയമത്തിന് മതം മാനദണ്ഡമാക്കിയതിലൂടെ സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ചെയ്തത്.
മുസ്‌ലിം ജനവിഭാഗത്തെ അപരവൽക്കരിക്കുന്ന ഈ കരിനിയമം ഉടൻ പിൻവലിക്കണമെന്നും ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന ഈ കരിനിയമത്തിനെതിരെ മുന്നോട്ട് വരണമെന്നും പ്രൊവിൻസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്