Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

സംസ്കൃത സർവ്വകലാശാല ബജറ്റ് കാലടിയിൽ സെന്റർ ഫോർ സെക്യുലർ സ്റ്റഡീസും മൾട്ടി സ്പോർട്സ് കോപ്ലക്സ് കം ജിംനേഷ്യവും ആരംഭിക്കും

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 12, 2024, 05:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സെന്റർ ഫോർ സെക്യുലർ സ്റ്റഡീസും മൾട്ടി സ്പോർട്സ് കോപ്ലക്സ് കം ജീംനേഷ്യവും ആരംഭിക്കും. നാല് വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം തുടങ്ങും. കാലടി മുഖ്യക്യാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ ഇന്ന് (12.03.2023) ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങൾ.

ഫിനാൻസ് സ്ഥിരം സമിതി കൺവീനർ പ്രൊഫ. ഡി. സലിംകുമാർ ബജറ്റ് അവതരിപ്പിച്ചു. 141.20 കോടി രൂപ വരവും 160.07 കോടി രൂപ ചെലവുമുളള 18.87 കോടി രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്.ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മതനിരപേക്ഷതാമൂല്യത്തെ പുരസ്കരിച്ചുളള പഠനവും മാനവമൈത്രി ആശയത്തിന്റെ സാമൂഹ്യപ്രചരണവും ലക്ഷ്യം വെച്ചുകൊണ്ട് പ്രത്യേക പഠന ഗവേഷണ കേന്ദ്രമായാണ് സെന്റർ ഫോർ സെക്യുലർ സ്റ്റഡ‍ീസ് ആരംഭിക്കുന്നത്.

ഭാഷ, മാനവികത, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകൾ സ്ഥാപിക്കും. വിവിധ ഇൻഡോർ സ്പോർട്സ് ഇനങ്ങൾ നടത്തുന്നതിനായി ഒന്നരകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മൾട്ടി സ്പോർട്സ് കോംപ്ലക്സ് കം ജിംനേഷ്യം നിർമ്മിക്കുന്നതിന് ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തി.

വിവിധ വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് വിദ്യാർത്ഥികളെ കൈമാറ്റം ചെയ്യുന്ന ഇറാസ്മസ് പ്ലസ്, ഇറാസ്മസ് മുൻഡസ് പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുന്നതിനും മറ്റ് വിദേശ സർവ്വകലാശാലകളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിനുമായി ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചു.

നാല് വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സെന്റർ ഫോർ ഓൺലൈൻ സ്റ്റഡീസ് പദ്ധതിയ്ക്കായി 90 ലക്ഷം രൂപയും റിസർച്ച് ഫെലോഷിപ്പ് വിതരണത്തിനായി മൂന്ന് കോടി രൂപയും അനുവദിച്ചു.

ഓൺലൈൻ പഠന സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടുളള പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ടി. അനുബന്ധ സൗകര്യ വികസന പദ്ധതി (50 ലക്ഷം രൂപ), ലൈബ്രറി വികസനം (ഒരു കോടി രൂപ) എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ. സർക്കാർ അനുമതി ലഭ്യമായ പരീക്ഷഭവന്റെ നിർമ്മാണം നടപ്പുവർഷത്തിൽ ആരംഭിക്കും.

Read more ….

ReadAlso:

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

  • കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
  • സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
  • ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമമാണ് സിഎഎ: എം.വി ഗോവിന്ദന്‍
  • നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
  • കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്

സംസ്ഥാന സർക്കാർ നിർദ്ദേശിച്ച യൂണിസ്പാർക്ക് അധിഷ്ഠിത ഭരണ സാമ്പത്തിക നിർവ്വഹണ സംവിധാനം ഈ വർഷം നടപ്പിലാക്കുമെന്ന് ബജറ്റിൽ പറയുന്നു.പദ്ധതിയേതര ധനസഹായമായി 7464.81 ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205 ലക്ഷം രൂപയുമാണ് സർക്കാർ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

സർക്കാർ ധനസഹായം ഉൾപ്പെടെ പദ്ധതിയേതര ഇനത്തിൽ 7908 ലക്ഷം രൂപയും പദ്ധതിയിനത്തിൽ 2838ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തിൽ 2838 ലക്ഷം രൂപയുടേയും പദ്ധതിയേതര ഇനത്തിൽ 9795 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു.

Latest News

സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതി: അഴിച്ചു പണിയുടെ ഭാഗമായി അസോസിയേഷനുകളുടെ ഓഡിറ്റിംഗ് നടത്തുന്നു

താത്ക്കാലിക നിയമനത്തില്‍ അഴിമതിയോ ?: ഒഴിവുകള്‍ 21 ദിവസത്തിനുള്ളില്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് മുഖ്യമന്ത്രി

വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies