Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

വൻ കുതിപ്പിനൊരുങ്ങി ഇലക്ട്രിക് വാഹനസംരംഭമായ ചാർജ്‌മോഡ്:രാജ്യത്തുടനീളം 1200 ചാർജറുകൾ കൂടി സ്ഥാപിക്കും

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 12, 2024, 04:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: എനർജി ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന ചാർജ്‌മോഡ് അവരുടെ പുതിയ ബിസിനസ് വികസനപദ്ധതികൾ പ്രഖ്യാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്നു വന്ന സംരംഭമായ ചാർജ്‌മോഡ് ഇന്ത്യയിലുടനീളം 1000 സാധാരണ ചാർജറുകളും 200 അതിവേഗ ചാർജറുകളും കൂടി സ്ഥാപിക്കും.

കേരളത്തിൽ മാത്രം 500 സാധാരണ ചാർജറുകളും 100 ഫാസ്റ്റ് ചാർജറുകളും കൂടി അധികമായി സ്ഥാപിച്ച് വിപണിസാന്നിധ്യം ശക്തിപ്പെടുത്താനും തീരുമാനമായി. നിലവിൽ കേരളത്തിനത്ത് ചാർജ്‌മോഡിന്റെ 1500 ചാർജിങ് സ്റ്റേഷനുകളും മറ്റ് സംസ്ഥാനങ്ങളിൽ 2000 ചാർജിങ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്.

.

സംസ്ഥാനത്ത് 1300 എസി സ്ലോ ചാർജറുകളും 150 ഡിസി ഫാസ്റ്റ് ചാർജറുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ 500 എസി സ്ലോ ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകുന്നതിൽ പ്രത്യേക ശ്രദ്ധയും വൈദഗ്ധ്യവും ചാർജ്‌മോഡ് നൽകുന്നുണ്ട്.

ചാർജിങ്ങിനാവശ്യമായ ഉപകരണങ്ങളും സോഫ്ട്‍വെയറും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഓരോ 5 കിലോമീറ്ററിലും ഒരു സാധാരണ എസി ചാർജറും ഓരോ 50 കിലോമീറ്ററിലും ഒരു അതിവേഗ ഡിസി ചാർജറും സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ചാർജ്‌മോഡ് പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. അടുത്തിടെ ഫീനിക്സ് ഏയ്ഞ്ചൽസിൽ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചു.

രാജ്യത്തുടനീളം 120 കിലോവാട്ട് മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അതിവേഗ ചാർജറുകൾ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങളിലെ യാത്ര ആശങ്കാരഹിതവും സുഗമവുമാക്കുക എന്നതാണ് കമ്പനിയുടെ അടുത്ത ലക്‌ഷ്യം. ഇതുവരെ 72,000 ത്തിലധികം ആളുകൾ ചാർജ്‌മോഡിന്റെ മൊബൈൽ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ചാർജ്‌മോഡിന്റെ 2000 ചാർജിങ് സ്റ്റേഷനുകളിലൂടെ രണ്ട് ലക്ഷത്തിലേറെ തവണ ഇലക്ട്രിക്ക് വാഹന ഉടമകൾ അവരുടെ വാഹനം ചാർജ് ചെയ്തുകഴിഞ്ഞു. ഓരോ ദിവസവും 120 പുതിയ ഉപഭോക്താക്കൾ പുതുതായി സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ReadAlso:

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

ഏതാണ്ട് 40 ലക്ഷം കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ പുറന്തള്ളുന്ന കാർബൺ ഒഴിവാക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നാണ് കണക്കുകൾ. അതായത് ഏതാണ്ട് 995 മെട്രിക് ടൺ ഹരിതഗൃഹവാതകമാണ് അന്തരീക്ഷത്തിലേക്ക് പരക്കുന്നതിൽ നിന്ന് ഒഴിവായത്. ഇതിലൂടെ 1,60,000 ൽപ്പരം ലിറ്റർ ഇന്ധനവും ലാഭിച്ചു.

നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ചേർന്ന് തുടങ്ങിയ ഈ സംരംഭം ഇന്നൊരു വലിയ ബിസിനസായി മാറാൻ കാരണം പ്രകൃതിസൗഹൃദ ആശയങ്ങൾക്ക് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് ചാർജ്‌മോഡിന്റെ സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറയുന്നു.

ഞങ്ങളുടെ ആശയങ്ങൾ ഇന്ന് ഇലക്ട്രിക് വാഹനരംഗത്തെ വമ്പൻ കമ്പനികൾ മുതൽ സാധാരണക്കാർ വരെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചാർജറുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സംവിധാനങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇവയ്ക്ക് വിശ്വാസ്യതയും ഉയർന്ന ഫലപ്രാപ്തിയും ഉറപ്പുനൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.ചാർജിങ് സ്റ്റേഷനുകൾ വിപുലീകരിക്കുന്നതിന് പുറമെ, ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിരവധി പരിപാടികളും ചാർജ്‌മോഡ് സംഘടിപ്പിച്ചുവരുന്നു.

Read more ….

  • കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
  • സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
  • കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്
  • രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ് യുദ്ധവിമാനം
  • അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത

എഞ്ചിനീയറിംഗ് കോളേജുകളിൽ നടത്തുന്ന ഇവി ചാർജിങ് ശില്പശാലകളാണ് അതിലൊന്ന്. ഗവേഷണത്തിനായി വിപണിയിലെ പ്രമുഖരുമായും അക്കാദമിക വിദഗ്ധരുമായും സഹകരിക്കാറുമുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ കൂറ്റൻ ബസുകളും ട്രക്കുകളും വരെ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളും ഉയർന്ന ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാർജറുകളുടെ വികസനവും നടന്നുവരുന്നു.

കേരളത്തിൽ ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിങ് സംവിധാനം നൽകുന്ന ഒരേയൊരു കമ്പനിയാണ് ചാർജ്‌മോഡ്. ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി കേരളത്തിലാദ്യമായി മൊബൈൽ ആപ്പ് വികസിപ്പിച്ചതും ചാർജ്മോഡാണ്. പത്ത് സംസ്ഥാനങ്ങളിലായി, ആറ് ഭാഷകളിൽ ഉപഭോക്‌തൃസേവനം നൽകുന്ന 2000 ചാർജിങ് സ്റ്റേഷനുകളും 150 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ഇന്ന് കമ്പനിക്ക് സ്വന്തമായുണ്ട്.

ചാർജ്‌മോഡിന്റെ സിഇഒ രാമനുണ്ണി എം, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം മാനേജർ അനൂപ് വി, ഓപ്പറേഷൻസ് മാനേജർ അദ്വൈത് സി, ടാഞ്ചിബിൾ പ്രോഡക്റ്റ് വിഭാഗം തലവൻ മിഥുൻ കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ഈ നാലുപേരും ചേർന്നാണ് ചാർജ്‌മോഡ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്.

Latest News

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം | rss leader tg mohandas in police custody

മഴക്കെടുതി 45000 കർഷകരെ ബാധിച്ചു; കർഷകർക്ക് വേണ്ട സഹായം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് | t siddique heavy crop loss in kerala

വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് | Case regarding the disparagement of students protesting at Jantar Mantar: Police visit T.G. Mohandas’s house

അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies