ദില്ലി:കേന്ദ്ര സർക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമന സമിതിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അശോക് ലവാസ.തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയായിരുന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ.
സമവായത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനത്തിലാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിമർശനം. മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നല്‍കിയതിനെ എതിർത്ത ലവാസ 2020 ല്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.
Read more ….
- കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്
- കോഴിക്കോട് ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
- ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്:’കല്യാണി’യുടെ മരണ കാരണം സെപ്റ്റിക് ഹെമറേജ്
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan