Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

സിപിഎമ്മിന്റെ പാലക്കാട് ജില്ലാ പഞ്ചായത്തംഗം ബിജെപിയില്‍ ചേർന്നു ?| FACT CHECK

Anweshanam Staff by Anweshanam Staff
Mar 9, 2024, 11:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് ജില്ലയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജുകുമാര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന തരത്തിൽ  ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പല തരത്തിലുള്ള  അസ്വാരസ്യങ്ങള്‍ കാരണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് എതിര്‍പാര്‍ട്ടിയില്‍ ചേരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്.  എന്നാലും ഈ ചേക്കേറലിനു പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. 

പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ബിജു കുമാര്‍ ബിജെപി യില്‍ ചേർന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്…

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ സിപിഎം പ്രതിനിധിയായ അംഗം ഇങ്ങനെയൊരു ചേക്കേറാൻ നടത്തിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ ഇതുസംബന്ധിച്ച വാർത്തകളോ റിപ്പോർട്ടുകളോ ഔദ്യോഗിക മാധ്യമങ്ങളിൽ എവിടെയും വന്നിട്ടില്ല. 

പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ  ഫെബ്രുവരി 13ന് അദ്ദേഹത്തിന്റെ  ഫേ‌യ്സ്ബുക്ക് പേജില്‍ ഇതേ ചിത്രം പങ്കുവെച്ചിട്ടുള്ളതായി കാണാം. മറ്റ് നാല് ചിത്രങ്ങൾ കൂടി വൈറൽ ചിത്രത്തിനൊപ്പമുണ്ട്. 

അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കാര്യങ്ങൾ ഇങ്ങനെയാണ്- ഖത്തറിൽ നിന്ന് ജയിൽ മോചിതനായ രാകേഷിനെ പ്രകാശ് ജാവദേകർജിയോടൊപ്പം വീട്ടിലെത്തി സന്ദർശിച്ചു. ശ്രീ വി. വി. രാജേഷും സന്നിഹിതനായിരുന്നു. #ModiyudeGuarantee എന്ന കുറിപ്പിനൊപ്പമാണ് കെ. സുരേന്ദ്രൻ ചിത്രം പങ്ക് വച്ചിരിക്കുന്നത്.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഖത്തറിൽ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ  ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ നാവിക സേനയിൽനിന്നും വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. . ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തിരുന്നു.

ഇനി ഇവിടെ മറ്റൊരു സംഗതി കൂടിയുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തംഗമായ ബിജുകുമാറിനെപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു പേരിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഒരു വ്യക്തി പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. 

ഈ വിവരങ്ങളിൽ നിന്നും ബിജെപിയിൽ ചേർന്ന സിപിഎം നേതാവിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ വധശിക്ഷയിൽ നിന്നൊഴിവായി ഖത്തറിൽ നിന്ന്  ജയിൽ മോചിതനായ മുന്‍ ഇന്ത്യന്‍ നാവികൻ രാകേഷ് ഗോപകുമാറിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്ന ചിത്രമാണ് തെറ്റായി പ്രചരിക്കുന്നതെന്നും വ്യക്തമാകും.

Read More…APP Aneeshya Death: അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കണം

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies