Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ് – പാങ്ങോട് സൈനിക കേന്ദ്രത്തിൽ

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 7, 2024, 11:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

 ‘സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ്’ ഇന്ന്  പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയിൽ ആത്മനിർഭർ ഭാരതതിലേക്കുള്ള പരിവർത്തനമാണ് ഈ പരിപാടിയുടെ ലക്ഷ്യം.  വിവിധ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും അക്കാദമികളും സായുധ സേനയുമായി ബന്ധപ്പെട്ട അവരുടെ ഉപകരണങ്ങൾ, സേവനങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയവ  പങ്ക് വയ്ക്കാനും അവ പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.  ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കുളച്ചൽ സ്റ്റേഡിയത്തിൽ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.  54 ഇൻഫൻ്ററി ഡിവിഷൻ ജനറൽ ഓഫീസർ കമാണ്ടിങ്, 
മേജർ ജനറൽ അഖിലേഷ് കുമാർ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി, ബ്രിഗേഡിയർ സലിൽ എംപി, ടെക്‌നോപാർക്ക് സിഇഒ, കേണൽ സഞ്ജീവ് നായർ (റിട്ട), ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ.ഗുരുപ്രസാദ്, മറ്റ് പ്രമുഖർ തുടങ്ങിയവർ  പങ്കെടുത്തു.

വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംവേദനാത്മക സെഷൻ, പാനൽ ചർച്ച, പ്രദർശനം എന്നിവയാണ് ഈ രണ്ട് ദിവസത്തെ പരിപാടിയുടെ പ്രത്യേതകൾ.  പരിപാടി നാളെ സമാപിക്കും.

 

ഇന്ത്യൻ സൈന്യത്തെ പിന്തുണക്കാനുതകുന്ന വ്യവസായങ്ങൾ,അക്കാദമിയ എന്നിവയുടെ കഴിവിൻ്റെ പ്രധാന മേഖലകൾ തിരിച്ചറിയുകയും അതുവഴി പ്രത്യേകിച്ചും സൂക്ഷ്മ ചെറുകിട സംരഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സ്വദേശിവൽക്കരണത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. പ്രതിരോധ സേനകൾ,   വ്യവസായ സ്ഥാപനങ്ങൾ അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള  പ്രമുഖ വ്യക്തികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച് പ്രതിരോധ ഉൽപ്പാദന വ്യവസായങ്ങളിൽ നിന്നും അക്കാദമികളിൽ നിന്നുമുള്ള ഇന്ത്യൻ ആർമിയുടെ അഭിലാഷങ്ങൾ കൂടാതെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റുമ്പോൾ പ്രതിരോധ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചയും  ഈ പരിപാടിയുടെ ഭാഗമായി നടക്കും
സ്വകാര്യ വ്യവസായങ്ങൾക്കും അക്കാദമിയകൾക്കും ആയുധങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്ക് സപ്പോർട്ട് മുതലായവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണി നവീകരിക്കാനും ഗവേഷണം നടത്താനും കൂടാതെ ഇന്ത്യൻ പ്രതിരോധ സേനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ നൽകുന്ന സംഭാവനയുടെ തോത് മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമാണിത്.സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ് – പാങ്ങോട് സൈനിക കേന്ദ്രത്തിൽ 

 ‘സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ്’ ഇന്ന് (മാർച്ച് 07) പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയിൽ ആത്മനിർഭർ ഭാരതതിലേക്കുള്ള പരിവർത്തനമാണ് ഈ പരിപാടിയുടെ ലക്ഷ്യം.  വിവിധ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും അക്കാദമികളും സായുധ സേനയുമായി ബന്ധപ്പെട്ട അവരുടെ ഉപകരണങ്ങൾ, സേവനങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയവ  പങ്ക് വയ്ക്കാനും അവ പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.  ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കുളച്ചൽ സ്റ്റേഡിയത്തിൽ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.  54 ഇൻഫൻ്ററി ഡിവിഷൻ ജനറൽ ഓഫീസർ കമാണ്ടിങ്, 
മേജർ ജനറൽ അഖിലേഷ് കുമാർ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി, 
ബ്രിഗേഡിയർ സലിൽ എംപി, ടെക്‌നോപാർക്ക് സിഇഒ, കേണൽ സഞ്ജീവ് നായർ (റിട്ട), ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ.ഗുരുപ്രസാദ്, മറ്റ് പ്രമുഖർ തുടങ്ങിയവർ  പങ്കെടുത്തു.

ReadAlso:

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംവേദനാത്മക സെഷൻ, പാനൽ ചർച്ച, പ്രദർശനം എന്നിവയാണ് ഈ രണ്ട് ദിവസത്തെ പരിപാടിയുടെ പ്രത്യേതകൾ.  പരിപാടി നാളെ സമാപിക്കും.

  ഇന്ത്യൻ സൈന്യത്തെ പിന്തുണക്കാനുതകുന്ന വ്യവസായങ്ങൾ,അക്കാദമിയ എന്നിവയുടെ കഴിവിൻ്റെ പ്രധാന മേഖലകൾ തിരിച്ചറിയുകയും അതുവഴി പ്രത്യേകിച്ചും സൂക്ഷ്മ ചെറുകിട സംരഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സ്വദേശിവൽക്കരണത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. പ്രതിരോധ സേനകൾ,   വ്യവസായ സ്ഥാപനങ്ങൾ അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള  പ്രമുഖ വ്യക്തികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച് പ്രതിരോധ ഉൽപ്പാദന വ്യവസായങ്ങളിൽ നിന്നും അക്കാദമികളിൽ നിന്നുമുള്ള ഇന്ത്യൻ ആർമിയുടെ അഭിലാഷങ്ങൾ കൂടാതെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റുമ്പോൾ പ്രതിരോധ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചയും  ഈ പരിപാടിയുടെ ഭാഗമായി നടക്കും
സ്വകാര്യ വ്യവസായങ്ങൾക്കും അക്കാദമിയകൾക്കും ആയുധങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്ക് സപ്പോർട്ട് മുതലായവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണി നവീകരിക്കാനും ഗവേഷണം നടത്താനും കൂടാതെ ഇന്ത്യൻ പ്രതിരോധ സേനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ നൽകുന്ന സംഭാവനയുടെ തോത് മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമാണിത്.

Read More…..

  • ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
  • ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
  • ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
  • രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
  • ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?

Latest News

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം | ed-officers-attack-case-cpm-leader-attukal-unni-granted-3-day-interim-bail-by-thiruvananthapuram-court

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies