Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിദ്ധാർത്ഥന്‍റെ മരണത്തിൽ എസ്.എഫ്.ഐക്ക് ഉത്തരവാദിത്തമുണ്ട്; അതിൽ നിന്ന് മാറി നിൽക്കാൻ അവര്‍ക്ക് ആകില്ല: സുനിൽ പി. ഇളയിടം

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 7, 2024, 08:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥ​ൻ മരിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കും ഉത്തരവാദിത്തമുണ്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി ഇളയിടം. സിദ്ധാർഥൻ ക്രൂര മർദ്ദനത്തിന് ഇരയായ സംഭവത്തിലും മരണത്തിലും എസ്.എഫ്.​ഐക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്ന് മാറി നിൽക്കാൻ എസ്.എഫ്.ഐക്ക് ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.   

ഒരുനിലക്കും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണത്. കാമ്പസുകളിലെ അക്രമവും അരാജകത്വവും ചെറുക്കാൻ ഒന്നാമത്തെ ചുമതലയുള്ള എസ്.എഫ്.ഐയുടെ നേതാക്കൾതന്നെ അതിലുൾപ്പെട്ടത് എല്ലാ നിലയിലും എതിർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എതെങ്കിലും ഒരു അനുയായി ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെട്ടാൽ എസ്.എഫ്.​ഐ എന്ന സംഘടനക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനൊന്നും കഴിയില്ല. പക്ഷെ ഇത് അങ്ങനെയല്ല.ഒരു കാമ്പസിൽ മൊബ് ലിഞ്ചിങ്ങ് പോലുള്ളവ നടക്കുന്നുണ്ടെങ്കിൽ അത് തടയാനുള്ള ഉത്തരവാദിത്തം എസ്.എഫ്.ഐക്കാണ്. അത് തടഞ്ഞാണ് എസ്.എഫ്.​​ഐ വളർന്നുവന്നത്. അതാണ് അവരുടെ അടിസ്ഥാന രാഷ്ട്രിയമെന്നിരിക്കെ ഈ കാമ്പസിൽ എസ്.എഫ്.​ഐ നേതാക്കൾ തന്നെയാണ് ​മൊബ് ലിഞ്ചിങ്ങിന് നേതൃത്വം കൊടുത്തത്. ഇവരെങ്ങനെ എസ്.എഫ്.​ഐ ആയെന്ന് സംഘടന അന്വേഷിക്കണം. അവിടെ നടന്നതെല്ലാം ക്രിമിനൽ ആക്ടിവിറ്റിയാണ്. പ്രതിപട്ടികയിൽ മൂന്നാളായാലും മുപ്പതാളായാലും അതിൽ പൂർണ ഉത്തരവാദിത്തം എസ്.എഫ്.​ഐക്കാ​ണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.  

സാമൂഹിക ജീവിതത്തെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും പറ്റി നമ്മൾ വെച്ചുപുലർത്തുന്ന എല്ലാ ബോധ്യങ്ങളെയും വേരോടെ പറിച്ചുകളയുന്നത്ര ഗുരുതരമായ നടപടികളാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മൊബ് ലിഞ്ചിങ്ങ് കണ്ടുനിന്ന മറ്റു കുട്ടികൾ അതിനെ കുറിച്ച് പുറത്തു പറയാൻ പോലും തയാറാകുന്നില്ല. ഇത് ചെറു​ക്കേണ്ട ആളുകളെന്ന് സമൂഹം കരുതുന്നവരാണ് മൊബ് ലിഞ്ചിങ്ങിന്റെ നടത്തിപ്പുകാരായി മാറിയതെന്നും, ഇത് ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ സാംസ്കാരിക നായകർ പ്രതികരിച്ചാൽ നൽകുമെന്ന് പ്രഖ്യാപിച്ച 10,001 രൂപ സുനിൽ പി. ഇളയിടത്തിന് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ ഇ. കൃഷ്ണദാസ് പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് ചെക്ക് അയക്കും. എന്നാൽ, ഈ തുക വേണ്ടെന്നും നിർബന്ധമാണെങ്കിൽ ആ തുക സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും സുനിൽ പി. ഇളയിടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Read More…..

ReadAlso:

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍? ദമ്പതികളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ | white color of tourist buses government order

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

യൂ ട്യൂബര്‍ അശാന്ത് കോക്കിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍; മദ്യപിച്ച് വാഹനം ഓടിച്ചതി ന്ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുമോ ?

  • ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
  • ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
  • ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
  • രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
  • ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?

Latest News

പാക്ക് സൈനിക വ്യൂഹത്തിനു നേരെ വെടിയുതിർത്ത് ബിഎൽഎഫിന്റെ വനിതാ പോരാളികൾ; 9 പേർ കൊല്ലപ്പെട്ടു

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ | Iran issues warning to West Asian countries

സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തിയാകണം ?: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്’ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ആ ജഡ്ജിയും ഒരമ്മയാണ്, സ്ത്രീയാണ്: അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്; നിയമത്തിനൊപ്പം സ്‌നേഹത്തിന്റെ കാരുണ്യസ്പര്‍ശനമായി ‘രജന രംഗ’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies