ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ലാറ്റിൽ തീപിടുത്തം. നോയിഡയിലെ ഗൌർ സിറ്റി അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തുടർന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നി രക്ഷ സംഘം തീ അണച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Read more :
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
- ഗസ്സയിലെ വംശഹത്യയെ പറ്റിയുള്ള ഫലസ്തീൻ ശബ്ദങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ അടിച്ചമർത്തുന്നു
- റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട്
- യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിക്കുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍
- വ്യാപക പ്രതിഷേധം : ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗത മന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















