തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര ആശുപത്രികളുടെ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ 2024 മാർച്ച് 15 വരെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും .
ഗർഭാവസ്ഥ മൂലമുണ്ടാകുന്ന രക്തസമ്മർദം, ആർത്തവവിരാമം, പെരിമെനോപോസ് എന്നിവ മൂലമുണ്ടാകുന്ന കാഴ്ചയിലെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കിടയിലെ ഏറ്റവും സാധാരണമായ നേത്രരോഗങ്ങളും വൈകല്യങ്ങളും പരിശോധിക്കുന്നതിന് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സൗജന്യ നേത്രപരിശോധനക്കായി 95949 24101 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.
Read more ….
- സായിബാബയുടെ ജയിൽ മോചനം വൈകുന്നു
- ശബരി കെ-റൈസ് വിതരണം മാർച്ച് 12 മുതൽ; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി
- അൺഫെയർ ലേബർ പ്രാക്ടീസ് ആക്ട് പ്രകാരം മാധ്യമപ്രവർത്തകരെ ജീവനക്കാരായി പരിഗണിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി
- അഭിമന്യു കേസിൽ 11 നിർണായക രേഖകൾ കോടതിയിൽ നിന്ന് കാണാതായി; ‘പോപ്പുലർ ഫ്രണ്ട് ഏജന്റുമാരായി കോടതിയിൽ പ്രവർത്തിച്ചതാര്?’ ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ