Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

പുനലൂരിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ കെ പ്രേമചന്ദ്രന്‍

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 4, 2024, 07:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

പുനലൂര്‍: എന്‍കെ പ്രേമചന്ദ്രന്‍റെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ദിവസത്തേയ്ക്ക് കടന്നു. പുനലൂര്‍ നിയോജക മണ്ഡലത്തിലെ ആര്യങ്കാവില്‍ നിന്നാരംഭിച്ച പ്രചരണം കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കല്‍, ഉറുകുന്ന്, ഇടമണ്‍, കലയനാട്, പുനലൂര്‍ ടിബി, മാര്‍ക്കറ്റ്, ചെമ്മന്തൂര്‍, കരവാളൂര്‍, അഞ്ചല്‍, ആയൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം.  

കിഴക്കന്‍ മലയോര പ്രദേശങ്ങളിലെത്തിയപ്പോള്‍ പരിചയം പുതുക്കലിന് അപ്പുറമായി സൗഹൃദ സന്ദര്‍ശനമായിട്ടാണ് ഓരോ പ്രദേശത്തെയും ജനങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍റെ സന്ദര്‍ശനത്തെ കണ്ടത്.  കടകമ്പോളങ്ങള്‍ കയറിയിറങ്ങിയും പ്രധാന കവലകളില്‍ വോട്ടറന്മാരെ നേരില്‍ കണ്ടുമായിരുന്നു സന്ദര്‍ശനം. പ്രായമായ അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവരെ നേരിട്ടു കണ്ടു.  

എല്ലാവരുടെയും മുഖത്ത് വിജയിക്കുമെന്ന ഭാവം.  പ്രധാന സ്ഥലങ്ങളില്‍ ഹ്രസ്വമായ പ്രസംഗത്തിലൂടെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്‍റെ ആനുകാലിക പ്രാധാന്യം പ്രവര്‍ത്തകകരുമായും യുഡിഎഫ് നേതാക്കളുമായും പങ്കുവച്ചു.

പുനലൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍്റ് വിജയകുമാര്‍, കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്‍്റ് ഭാരതീപുരം ശശി, യു.ഡി.എഫ് പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ കുളത്തൂപ്പുഴ സലീം, ആര്യങ്കാവ് പഞ്ചായത്ത് സുജാ തോമസ് പ്രസിഡന്‍റ് ,പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്  കൗണ്‍സിലര്‍മാരായ ഷെമി അസീസ്, റോയ് ജോണ്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ സഞ്ജയ് ഖാന്‍, സഞ്ജു ബുഖാരി, മറ്റ് നേതാക്കളായ ടോമിച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പം  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍്റുമാരായ മനോജ്, ഷിബു കൈമണ്ണില്‍, നാസര്‍, മോഹനന്‍, കെ, റ്റി, യു സി സംസ്ഥാന വൈസ് പ്രസിഡന്‍്റ് റോയ് ഉമ്മന്‍,  ആര്‍.എസ്.പി.നേതാക്കളായ എം.നാസര്‍ ഖാന്‍,  ഇടമണ്‍ വര്‍ഗീസ് ,സെബാസ്റ്റ്യന്‍, എ.ആര്‍. ഷഫീക്ക്, വിബ്ജ്ജിയോര്‍, രാമചന്ദ്രന്‍, ലീഗ് നേതാക്കളായ എം എം ജലീല്‍, പുനലൂര്‍ സലീം, സമദ്, തുടങ്ങിയവര്‍ പ്രേമചന്ദ്രന്‍ എം.പിക്കൊപ്പം ഉണ്ടായിരുന്നു.  

അഞ്ചല്‍ ടൗണില്‍ നിന്നാരംഭിച്ച കടകമ്പോള സന്ദര്‍ശനത്തില്‍ യുഡിഎഫ് നേതാക്കളായ സക്കീര്‍ ഹുസൈന്‍, റഹീം തെങ്ങുവിള, ഇര്‍ഷാദ്, അഡ്വ: ഡി. സുരേന്ദ്രന്‍, ജി.എസ്. പ്രേംരാജ്, ജാസ്മിന്‍ മഞ്ചു, ഏറം സന്തോഷ്, അഗസ്ത്യക്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

     

ReadAlso:

മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി – missing man dead

കറന്റ് ഇല്ല; കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവം മുടങ്ങി

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ മർദിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Read More : 

  • കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
  • 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
  • മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
  • ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്‍നാടന്‍
  • ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ

Latest News

ഇസ്രയേലിനെ സഹായിക്കരുത്; അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ് | iran warns us uk france if israel strikes

ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്സ് ചോയ്സ് പുരസ്‌കാരം മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക് – TripAdvisor’s Travelers’ Choice Award

കെനിയയില്‍ വാഹനാപകടം:മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും; മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടല്‍; യെല്ലോ ഫീവര്‍ വാക്‌സിന്‍ നിബന്ധനയില്‍ ഇളവ് അനുവദിച്ചു; മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങി

രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു; പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ്

ഇറാൻ- ഇസ്രായേൽ സംഘർഷം; മിസൈൽ ആക്രമണത്തിൽ നിരവധി മരണം, അമേരിക്കയ്ക്ക് ഇറാന്റെ താക്കിത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.