Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് വെച്ചുപൊറുപ്പിക്കാനാവില്ല:ഗൗരവകരമായ സംഭവമെന്ന് പി രാജീവ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 4, 2024, 05:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി:രാഷ്ട്രീയ താൽപര്യം മുൻനിർത്തിക്കൊണ്ടാണ് എംഎൽഎയും എംപിയും മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയതെന്ന് മന്ത്രി പി രാജീവ്.ഇത്തരം സംഭവം ഗൗരവകരമെന്നും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധം സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം.

‘‘ആ കുടുംബത്തിനും മറ്റു കാര്യങ്ങൾക്കും പോസ്റ്റ്മോർട്ടം പ്രധാനപ്പെട്ടതാണ്. അവിടെ കയറി മൃതദേഹം എടുത്തുകൊണ്ടു പോവുകയാണ് ചെയ്തത്. ഞാൻ മനസ്സിലാക്കുന്നത് അനുസരിച്ച് കുടുംബാംഗങ്ങൾ ഇപ്പോഴും ആശുപത്രിയിൽ തന്നെയുണ്ടെന്നും അവർ മൃതദേഹം കൊണ്ടുപോയവർക്കൊപ്പം പോയിട്ടില്ലെന്നുമാണ്.

ആശുപത്രിയിൽ ദേവികുളം, കോതമംഗലം എംഎൽഎമാരുമുണ്ട്. തുടര്‍കാര്യങ്ങൾ സർക്കാർ സ്വീകരിച്ചത് അവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടി വളരെ തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.’’– മന്ത്രി രാജീവ് പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുന്നതുകൊണ്ട് ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോൾ ചെയ്തിരിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും രാജീവ് പറഞ്ഞു. സമൂഹത്തിനു മുന്നിലുള്ള ഈ പ്രശ്നത്തിൽ സാധ്യമായ വിധത്തിൽ സർക്കാർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈകാരികമായി ചില സ്ഥലങ്ങളിൽ മനുഷ്യർ പ്രതികരിക്കും. എന്നാൽ‍ ഭൗതികശരീരത്തോടുള്ള ആദരവും നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ഇല്ലാതെയുള്ളതാണ് ഇപ്പോഴത്തെ നടപടി. പോസ്റ്റ്മോർട്ടം നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഒരു എംഎൽഎയും എംപിയും മോർച്ചറിയിലെത്തി മൃതദേഹം അവിടെ നിന്ന് വലിച്ചെടുത്തു കൊണ്ടു പോകുന്നത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ളതാണ്. കുടുംബാംഗങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടി തെറ്റായ കാര്യമാണെന്നു‌ം മന്ത്രി പറഞ്ഞു.

Read more ….

ReadAlso:

മെസ്സിയുടെ വരവും വിവാദവും: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഷെല്‍ കമ്പിയെന്ന് ആരോപണം അടിസ്ഥാനരഹിതമെന്ന് ‘ഗോട്ട് ആഡ് കമ്പനി’

കൂടെ ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ’; മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അധികമായി നല്‍കും

മെസ്സിയും ഫുട്‌ബോളും കള്ളപ്പണം വെളുപ്പിക്കലും: ഇതില്‍ ഇടതു സര്‍ക്കാരിന്റെ റോളെന്ത് ?; ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ട്; റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

‘മെസി ഡീല്‍’ വഴിവിട്ട നീക്കങ്ങളെ തടയിട്ട തന്റേടം: കസേര തെറിച്ച കഥ വീണ്ടും വായിക്കുമ്പോള്‍ ?; സെക്രട്ടറിയേറ്റിലെ ‘റെഡ് ടേപ്പ്’ പൊളിച്ച മുഹമ്മദ് ഹനീഷ് ആരാണ് ?

  • സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി,സംഘർഷാവസ്ഥ തുടരുന്നു
  • നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം
  • തനിക്കുണ്ടായിരുന്ന രോഗത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഇസ്രോ ചെയർമാൻ സോമനാഫ്
  • 84 കിലോമീറ്ററോളം ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ നാലുപേരെ പിരിച്ചുവിട്ടു
  • റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം

കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.

 

Latest News

‘ലുങ്കിവാലാ’ ആക്ഷേപം: ഭരണഘടനയുടെ അന്തസ്സിനും സഭയുടെ നടപടിക്രമങ്ങള്‍ക്കും നിരക്കാത്തതെന്ന് ജോണ്‍ബ്രിട്ടാസ്

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

അവസാനം അവരെത്തി ?: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി; വന്ദേമാതരം പൂര്‍ണ്ണമായി പാടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies