വഴുതക്കാട് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺ ഹില്ലിന്റെ 83-മത് വാർഷികവും അധ്യാപക രക്ഷകർതൃ ദിനവും. വിഴിഞ്ഞ അന്താരാഷ്ട്ര തുറമുഖം എം.ഡി ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു .ഉദ്ഘാടന സമ്മേളനത്തിൽ ഡോ.അരുൺ മോഹൻ അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റർ റ്റി.എ. ജേക്കബ് സ്വാഗതം ആശംസിച്ചു.
ദിവ്യ എസ് അയ്യർ പ്രതിഭ പുരസ്കാരവും എൽ.എസ്.എസ് .വിജയികൾക്ക് സമ്മാനങ്ങളും നൽകി തുടർന്ന് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ . ശ്രീഷ്മ.വി മറ്റു വിജയികൾക്ക് സമ്മാനങ്ങൾ നൽകി .പ്രിൻസിപ്പൽ HM രാജേഷ് ബാബു . വി . കോട്ടൺഹിൽ അഡീഷണൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീത ജി . (ബി .പി . സി ).വിദ്യാ വിനോദ് ഗോപകുമാർ എ. ഇ. ഒ. വീണാ വി.ആർ പ്രിൻസിപ്പൽ പി .പ്പി. റ്റി റ്റി .ഐ .കോട്ടൺ ഹിൽ ‘എം .പി .ടി.എ പ്രസിഡണ്ട് .അഞ്ചു .കെ ആർ.സ്കൂൾ ലീഡർ കുമാരി . എയ്ഞ്ചൽഎസ്.മാസ്റ്റർ. ദീക്ഷിത് മഹേശ്വർ ഡെപ്യൂട്ടി ലീഡർ)എന്നിവർ ആശംസകൾ അർപിച്ചു. .
ബിന്ദു M നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാവിരുന്ന് “തകധിമി” @ 2024 അരങ്ങേറി സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വിവിധങ്ങളായ പരിപാടികളിൽ പങ്കെടുത്തു.സ്റ്റേജിൽ പെർഫോം ചെയ്തു എന്നത് വലിയ മികവാണ്. രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം കൊണ്ട് 2024 വാർഷികാഘോഷം ഏറ്റവും സമ്പുഷ്ടമാ യി എന്ന് എടുത്തുപറയേണ്ടതാണ്
















