Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കൊല്ലത്തിന്റെ പ്രേമലു , ഷിബുവിന്റെ ഐഡിയ വൈറൽ, കളറായി ഇലക്ഷൻ പ്രചരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 2, 2024, 06:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം∙ എൻ.കെ.പ്രേമചന്ദ്രനും മുകേഷും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ തരംഗമായി ആർഎസ്പിയുടെ ‘പ്രേമലു പ്രേമചന്ദ്രൻ’ പോസ്റ്റർ. ‘കൊല്ലത്തിന്റെ പ്രേമലു’ എന്ന പേരിൽ പ്രേമചന്ദ്രനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്ന പോസ്റ്റർ ഇതിനോടകം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ നടൻ എതിരാളിയായി വരുമ്പോൾ പ്രതിരോധിക്കാൻ സിനിമ സംവിധാനങ്ങളെ തന്നെ കൂട്ടുപിടിക്കേണ്ടി വരുമെന്ന് ആർഎസ്പിയുടെ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു മോഹൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

 നസ്‌ലിന്‍, മമിത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച പ്രേമലു എന്ന സിനിമ തിയറ്ററുകളിൽ തകർത്തോടുന്നതിനിടെയാണ് പ്രേമചന്ദ്രന്റെ പോസ്റ്ററും ഇറക്കിയത്. പാർട്ടി മീറ്റിങ്ങിനിടെ സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പുതു തലമുറയിലേക്കും സ്ഥാനാർഥിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ വിജയിച്ചു നിൽക്കുന്ന സിനിമയെ കൂട്ടുപിടിച്ച് അതിനുള്ള തന്ത്രം എളുപ്പമാക്കുകയായിരുന്നു.

‘പ്രേമലു പ്രേമചന്ദ്രൻ’ മോഡലിൽ പുത്തൻ ആശയങ്ങൾ ആർഎസ്പിയുടെ സോഷ്യൽ മീഡിയ കമ്മിറ്റി ഒരുക്കുന്നുണ്ട്.  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ അടൂർ പ്രകാശിന്റേതായി പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ പോസ്റ്റർ ഏറെ ചർച്ചായിരുന്നു. ഫഹദ് ഫാസിലിന്റെ സത്യൻഅന്തിക്കാട് ചിത്രം ഞാൻ പ്രകാശനുമായി ബന്ധമുള്ള പോസ്റ്റർ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ തനിക്ക് വലിയ നേട്ടം നൽകിയിരുന്നതായി അടൂർ പ്രകാശ് തന്നെ പറഞ്ഞിരുന്നു. 

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും സോഷ്യൽ മീഡിയ കമ്മിറ്റികൾ ആർഎസ്പി രൂപീകരിച്ചിട്ടുണ്ട്. പ്രവാസികളെ അടക്കം ബന്ധിപ്പിച്ച് ആർഎസ്പിയെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. 1278 ബൂത്തുകളിലും പോസ്റ്റുകൾ എത്തിക്കാൻ എല്ലാ ബൂത്തുകളിൽ നിന്നും ഓരോ പ്രവർത്തകനെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. കോൺഗ്രസിന്റെ ‍ഡിജിറ്റൽ മീഡിയ സെല്ലും യുഡിവൈഎഫ് സംവിധാനവും കൂടി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് എൽഡിഎഫ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ പാർലമെന്റിനു അകത്തും പുറത്തും പ്രേമചന്ദ്രൻ നടത്തിയ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. വിഷ്വൽ കാർട്ടൂണുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ന്യൂനപക്ഷ മേഖലകളിൽ പ്രേമചന്ദ്രൻ കുറിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വലിയതോതിൽ എൽഡിഎഫ് പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനുള്ള മറുപടി ഉടൻ പുറത്തിറക്കുമെന്നും സോഷ്യൽ‌ മീഡിയ കമ്മിറ്റിയുടെ ചുമതലയുള്ളവർ‌ പറയുന്നു.

എതിർസ്ഥാനാർഥികളെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രചാരണവും പാടില്ലെന്ന നിർദ്ദേശം ആർഎസ്പി സോഷ്യൽ മീഡിയ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ രണ്ടുതിര‍ഞ്ഞെടുപ്പിലും നടത്തിയ പരനാറി പ്രയോഗവും തിരിച്ചടിയുമാണ് നേതാക്കൾ ഉദാഹരമണായി ചൂണ്ടിക്കാട്ടുന്നത്. സിനിമ രംഗത്തുള്ളവരെ മുകേഷ് പ്രചാരണത്തിന് ഇറക്കുമെന്ന് ആർഎസ്പി സംശയിക്കുന്നു. ഇതിനു മറുമരുന്നായി ഷിബു ബേബിജോണിന്റെ സിനിമാബന്ധങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. 2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ചവറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷിബു ബേബിജോണിനും പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗണേഷ് കുമാറിനും വോട്ട് ചോദിച്ച് മോഹൻലാലിന്റെ വിഡിയോ ഇറങ്ങിയിരുന്നു. ഇത്തവണ മുകേഷ് മത്സരരംഗത്തുള്ളതിനാൽ മോഹൻലാലിന്റെ വിഡിയോ കിട്ടുമോയെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നിയന്ത്രിച്ച് ടഗ് ബോട്ടുകൾ, ഒഴിവായത് വന്‍ അപകടം | kochi-container-ship-loses-control-tug-boats-prevent-major-accident-at-harbour

നാട് മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വൻ വിമര്‍ശനം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Latest News

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies