അപൂർവ രോഗമുള്ള രണ്ടു വയസുകാരന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കി ‘ഗോവിന്ദൻ മാസ്റ്ററെ പോയി കാണൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Read More :