ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിന്റെ ചുമതല വഹിച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആദായ നികുതി വിവരങ്ങൾ നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനോട് (സിബിഡിടി) നിർദ്ദേശിച്ച സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.
2022 നവംബർ 30ന് കേന്ദ്ര വിവരാവകാശ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് പ്രത്യക്ഷ നികുതി ബോർഡാണ് ഹൈകോടതിയെ സമീപിച്ചത്. അതേസമയം, വിവരാവകാശ നിയമപ്രകാരം ചോദിച്ച കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ആദായ നികുതി നിയമപ്രകാരമുള്ള ഉചിതമായ അതോറിറ്റിയെ സമീപിക്കാൻ പരാതിക്കാരന് കഴിയുമെന്ന് കോടതി പറഞ്ഞു.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ