Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

2023 ലെ മികച്ച ഫോണുകൾ തെരഞ്ഞെടുത്തു: പട്ടികയിൽ ഉൾപ്പെട്ട ഫോണുകളെ പറ്റി അറിയാം

Web Desk by Web Desk
Mar 2, 2024, 10:38 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗൂഗിൾ പിക്‌സൽ 8, ഐഫോൺ 15, ഗാലക്‌സി എസ് 23(Samsung Galaxy S23 ); ഫോണുകളിലെ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച ഈ മോഡലുകളിൽ വിജയി ഏതായിരിക്കും. സംശയമേതും വേണ്ട എഐ ഫീച്ചറുകളും ക്യാമറ ശേഷിയും ഒരേപോലെ മികവുറ്റതാക്കിയ പിക്സൽ 8 തന്നെ.ഇതാദ്യമായാണ് ഒരു ഗൂഗിൾ ഫോൺ എംഡബ്ല്യുസിയിൽ ഈ കിരീടം നേടുന്നത് എന്നോർക്കുക.

സ്‌പെയിനിലെ ബാര്‍സിലോനയിൽ  ഇത്തവണ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) 2023-ലെ ഫോൺ ഓഫ് ദ ഇയർ അവാർഡ് പിക്സൽ 8 ആണ് നേടിയത്.

ഐഫോൺ 15 പ്രോ ലൈനപ്പ്(iPhone 15 Pro ), സാംസങിന്റെ ഗാലക്‌സി എസ് 23 സീരീസ്(Samsung Galaxy S23 ), സെഡ് ഫ്ലിപ്പ് 5(Samsung Galaxy Z Flip 5), വൺപ്ലസ് ഓപ്പൺ(Oneplus Open) എന്നിവയുൾപ്പെടെ മറ്റ് നിരവധി മുൻനിര ഉപകരണങ്ങളെ പിന്തള്ളിയാണ് പിക്‌സൽ 8, 8 പ്രോ എന്നിവ ‘മികച്ച സ്മാർട്ട്‌ഫോൺ’ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ മത്സരങ്ങളിൽ കപ്പുയർത്തിയിരുന്നത് ആപ്പിളും സാംസങുമൊക്കെയായിരുന്നു. 

2022ൽ ഐഫോൺ 13 പ്രോയും മികച്ച സ്‌മാർട്ട്‌ഫോൺ അവാർഡ് നേടിയപ്പോൾ, 2021ൽ സാംസംഗ് ഗ്യാലക്‌സി എസ്21 അൾട്രാ പുരസ്‌കാരം നേടി. ഇതാദ്യമായാണ് ഗൂഗിൾ ഈ അഭിമാനകരമായ അവാർഡ് നേടുന്നത്.

ക്വാൽകോം അതിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനായി ‘ബ്രേക്ക്‌ത്രൂ ഡിവൈസ് ഇന്നൊവേഷൻ’ അവാർഡും സ്വന്തമാക്കിയത് ഇരട്ടി മധുരമായി മാറി.
2023ൽ 10 ദശലക്ഷം ഉപകരണങ്ങളാണ് പിക്സൽ സീരിസിൽ വിറ്റഴിച്ചത്. 2023ന്റെ അവസാന മാസങ്ങളിൽ വടക്കേ അമേരിക്കയിൽ വിറ്റുപോയ സ്മാർട്ട്‌ഫോണുകളുടെ ഏകദേശം 3% ഗൂഗിൾ പിക്സലാണ്.

  • Read More…..
  • ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഇനി ഉണ്ടാകില്ല: ഗൂഗിൾ
  • മറ്റു ഉപഗ്രഹങ്ങൾക്ക് ഭീക്ഷണി: റഷ്യൻ യു എസ് ഉപഗ്രഹങ്ങൾ ഇന്ന് കൂട്ടിയിടിക്കും
  • എയര്‍ടെല്‍ റിസൈകിൾഡ് പി.വി.സി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു
  • നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ

ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി ക്യാമറയാണ് വരുന്നത്. ഗൂഗിളിന്റെ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

അവാർഡുകൾ ഇങ്ങനെ

ReadAlso:

നിർമ്മിത ബുദ്ധി ‘പണി’കൊടുക്കുന്നത് ഇവർക്ക്; എ.ഐ.യുടെ ഗോഡ്ഫാദർ നടത്തിയ പ്രവചനം ചർച്ചയാകുന്നു!!

ആപ്പിൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ഇങ്ങനെയാണ്…

പരസ്യംകണ്ട് പൊറുതിമുട്ടിയോ നിങ്ങൾ? എങ്കിലിതാ ഇനി വാട്സാപ്പിലും ആഡ് വരുന്നു | Whatsapp

ഒല റോഡ്സ്റ്റർ എക്സ് സീരീസ് കൊച്ചിയിൽ വിൽപന ആരംഭിച്ചു – OLA ROADSTER X SERIES

ഇന്റർനെറ്റ് കണക്റ്റിവിറ്റി, മൊബൈൽ സിഗ്നലുകൾ, ജിയോ ഫൈബർ സേവനങ്ങൾ നിലച്ചു: ജിയോയ്ക്ക് സംഭവിച്ചതെന്ത്??

  • മികച്ച സ്മാർട്ട്ഫോൺ : ഗൂഗിൾ പിക്സൽ 8 സീരീസ്
  • ബ്രേക്ക്‌ത്രൂ ഡിവൈസ് ഇന്നൊവേഷൻ : ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3
  • മികച്ച കണക്റ്റഡ് ഉപഭോക്തൃ ഉപകരണം : സാംസങ് ഗാലക്സി ടാബ് എസ് 9 അൾട്ര
  • ഷോയിലെ ഏറ്റവും മികച്ചത് : ഹോണർ മാജിക് V2 RSR പോർഷെ ഡിസൈൻ
  • Google Pixel 8, Pixel 8 Pro സവിശേഷതകൾ
  • ഗൂഗിൾ പിക്സൽ 8(Google Pixel 8)
  • 60Hz-120Hz പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ
  • 10.5 മുൻ ക്യാമറ
  • 1,400nits പീക്ക് ബ്രൈറ്റ്​നെസ്
  • 50MPപിൻ ക്യാമറ
  • Google ടെൻസർ G3 പ്രൊസസർ
  • google-pixel8-1 – 1
  • ആൻഡ്രോയിഡ് 14
  • 4,485 എംഎഎച്ച് ബാറ്ററി, 24W ഫാസ്റ്റ് ചാർജിങ്,20W വയർലെസ് ചാർജിങ്
  • പിക്സൽ 8 പ്രോ
  • 1Hz-120Hz പുതുക്കൽ നിരക്കുള്ള 6.7-ഇഞ്ച് QHD + OLED ഡിസ്‌പ്ലേ
  • 10.5എംപി മുൻ ക്യാമറ
  • 50MP+48MP(അൾട്രാവൈഡ്)+48എംപി ടെലിഫോട്ടോ സൂം പിൻ ക്യാമറകൾ
  • Google ടെൻസർ G3 പ്രൊസസർ
  • ആൻഡ്രോയിഡ് 14
  • 4950 എംഎഎച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിങ്
  • ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

Latest News

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് ആരോപണം, ഭാര്യ അറസ്റ്റിൽ | 36 Days Into Marriage, Jharkhand Woman Poisons Husband To Death

ഇറാൻ നിരുപാധികം കീഴടങ്ങണം’: മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ് | not going to kill khamenei for now donald trump

9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു | parents-sell-9-month-old-baby-in-malappuram

‘നമ്മൾ ജയിക്കും നമ്മളെ ജയിക്കൂ; സർക്കാരിനെതിരായ വിധിയെഴുത്ത് നിലമ്പൂരിലുണ്ടാകും’: വി ഡി സതീശൻ | v d satheeshan on nilambur bypoll

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.