Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Law

സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി

Web Desk by Web Desk
Feb 29, 2024, 05:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ക്രിമിനല്‍ –സിവില്‍ കേസുകളില്‍  നല്‍കുന്ന സ്റ്റേകള്‍  ആറുമാസം കഴിഞ്ഞാല്‍ സ്വാഭാവികമായും അവസാനിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് . ആറുമാസം കഴിഞ്ഞാല്‍ സ്റ്റേ സ്വാഭാവികമായും അവസാനിക്കുമെന്ന 2018 ലെ മൂന്നംഗ വിധി തിരുത്തിയാണ് സ്റ്റേകളില്‍  സുപ്രീംകോടതി  വ്യക്തത വരുത്തി വിധി പറഞ്ഞത്. സ്റ്റേയുടെ കാലാവധി ഹൈക്കോടതികള്‍  പറയുന്നില്ലെങ്കില്‍ കേസ് തീര്‍പ്പാകും വരെ എന്ന്  ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘനടാ ബെഞ്ച്   വിധിച്ചു.

   
രാജ്യത്ത് ഏറെ സംശയങ്ങള്‍ ഉയര്‍ത്തിയ 2018 സുപ്രീംകോടി മൂന്നംഗ ബെഞ്ചിന്‍റെ വിധിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. ക്രിമിനല്‍ –സിവില്‍ കേസുകളില്‍    നല്‍കുന്ന ഇടക്കാല സ്റ്റേകള്‍ ആറു മാസം എന്ന കാലപരിധിയില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഒരു കേസില്‍ സ്റ്റേ അനുവദിച്ചാല്‍ അത് നീക്കുന്നത് വരെ സ്റ്റേ തുടരും . സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കും വരെ സ്റ്റേ സ്വാഭാവികമായും നിലനില്‍ക്കുംമെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഇത്ര സമയപരിധിക്കുള്ളില്‍ തീര്‍ക്കണമെന്ന് നിര്‍ദേശം കൊടുക്കുന്നതില്‍ നിന്നും ഭരണഘടന  കോടതികളായ സുപ്രീംകോടതിയും  ഹൈക്കോടതിയും  പിന്‍മാറണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു  .
     

read more : 

  • പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
  • പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
  • മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
  • റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
  • ശുഭ്കരണിന്റെ സംസ്കാരം ഇന്ന് : കൊലപാതകത്തിന് കേസെടുത്ത് പൊലീസ്

   

അസാധാരണ സാഹചര്യത്തില്‍ മാത്രമേ കേസ് തീര്‍ക്കാന്‍ സമയം നിശ്ചിയിക്കാവൂ എന്നും ഓരോ കേസിന്‍റെയും സാഹചര്യം വിചാരണക്കോടതി ജഡ്ജിമാര്‍ക്കാവും അറിയുക എന്നും സുപ്രീംകോടതി വ്യക്തമാക്കി.    ക്രിമില്‍ –സിവില്‍ കേസുകളില്‍ സുപ്രീംകോടതി ഒഴികെ‌യുള്ള കോടതികള്‍   അനുവദിക്കുന്ന സ്റ്റേകള്‍ ആറുമാസം കഴിഞ്ഞാല്‍ സ്വാഭാവികമായും അവസാനിക്കുമെന്നായിരുന്നു 2018ലെ സുപ്രീംകോടതി വിധി. ഈ വിധിയില്‍ സംശയങ്ങള്‍ ഉയര്‍ത്തി  അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.  
 
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
  

ReadAlso:

ബെയ്‌ലിന് ‘ബെയില്‍’ ? : നാല് ദിവസം ജയില്‍ വാസം കഴിഞ്ഞു, ഇനി നിയമയുദ്ധമോ ?; ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവത്തിന്‍ ഇരയ്ക്ക് നീതി കിട്ടുമോ ?

കേരള സർവകലാശാല നിയമ പഠന വകുപ്പിൽ എൽഎൽഎം | Kerala University LLM

മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കണ്ടോ? ഫോട്ടോയെടുത്ത് കാശുണ്ടാക്കാം ! ചെയ്യേണ്ടത് ഇത്രമാത്രം

പണം കടം വാങ്ങി നിങ്ങളെ പറ്റിച്ചോ ? മുങ്ങി നടക്കുന്നവരെ ജയിലിൽ അടയ്ക്കാം, നിയമം ഇങ്ങനെ

ആറ് വയസുകാരൻ ഏറ്റ കൊടിയ പീഡനം; ഷഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിധി ഇന്ന്

Latest News

നിലമ്പൂരിലെ പെട്ടി പരിശോധന മന:പൂർവം അപമാനിക്കാനുള്ള ശ്രമമെന്ന് പി.കെ. ഫിറോസ് | P K Firoz

നിലപാട് മാറ്റുന്നത് സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിട്ട് വരുന്ന രാഷ്ട്രീയ മാറ്റത്തെ അടിസ്ഥാനമാക്കി; എം വി ​ഗോവിന്ദൻ | CPM

പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല; മന്ത്രി വി ശിവന്‍കുട്ടി | Nilambur

ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ | Arrest

Shafi Parambil says if an MLA from Palakkad goes to the assembly, it will be in Rahul Mangkoota.

വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ; ഷാഫി പറമ്പില്‍ എംപി | Nilambur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.