ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ സി.യു.ഇ.ടി പി.ജി 2024 മാർച്ച് 11 മുതൽ 28 വരെ നടക്കും.
കമ്പ്യൂട്ടർ മുഖേനയുള്ള പരീക്ഷ ഇത്തവണ മൂന്ന് ഷിഫ്റ്റുകളായാണ് നടത്തുകയെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ പരീക്ഷ രാവിലെ 9.30, ഉച്ച 12.45, വൈകിട്ട് 4.30 സമയങ്ങളിലാണ് തുടങ്ങുക. മൊത്തം 44 ഷിഫ്റ്റുകൾ.
157 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷക്ക് 4,62,589 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷാർഥികൾക്ക് പരമാവധി നാലു ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം.പരീക്ഷക്ക് അനുവദിച്ച നഗരങ്ങളുടെ പട്ടിക പരീക്ഷക്ക് ഒരാഴ്ച മുമ്പ് nta.ac.in, pgcuet.samarth.ac.in എന്നീ സൈറ്റുകളിൽ ലഭ്യമാകും.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ