ന്യൂഡൽഹി : 1993ലെ മുംബൈ ട്രയിന്‍ സ്ഫോടന പരമ്പര കേസിലെ പ്രധാനപ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി രാജസ്ഥാനിലെ ടാഡ പ്രത്യേക കോടതി. കേസിൽ അമീനുദ്ദീൻ, ഇർഫാൻ എന്നീ രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചു. ബാബരി മസ്ജിദ് കർസേവകൾ തകർത്തതിന്റെ വാർഷിക ദിനത്തിലായിരുന്നു സ്ഫോടനം.
Read more :
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
- ശുഭ്കരണിന്റെ സംസ്കാരം ഇന്ന് : കൊലപാതകത്തിന് കേസെടുത്ത് പൊലീസ്
- ബൈഡൻ്റെ പരിപാടിക്കിടെ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തു : നടിയും മോഡലുമായ ഹണ്ടർ ഷെയ്ഫർ അറസ്റ്റിൽ
- തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ന്യൂസിലൻഡിലേക്ക് യാത്രാനിരോധനം
- വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി