ന്യൂഡൽഹി: ഹോക്കി ഇന്ത്യ ഭരണസമിതിയിൽ ഭിന്നിപ്പു രൂക്ഷമാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരവാഹികൾ. തങ്ങൾ ഒറ്റക്കെട്ടാണെന്നും കായിക രംഗത്തിന്റെ വളർച്ചയ്ക്കുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി ജനറൽ ഭോലാ നാഥ് സിങ് എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോക്കി ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നു കാട്ടി ഹോക്കി ഇന്ത്യ സിഇഒ എലേന നോർമൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ഹോക്കി ഇന്ത്യയിൽ പ്രസിഡന്റ് ദിലീപ് ടിർക്കിയും സെക്രട്ടറി ഭോലാ നാഥ് സിങ്ങും രണ്ടു ചേരിയിലാണെന്നും ഇതു പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും 13 വർഷം ഹോക്കി ഇന്ത്യ സിഇഒയായിരുന്ന എലേന ആരോപിച്ചിരുന്നു. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ പദവിയൊഴിഞ്ഞു ദിവസങ്ങൾക്കുള്ളിലായിരുന്നു എലേനയുടെയും രാജി.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ കേരള സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ