പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടന ഡാലസ് ചാപ്റ്ററിനു നവ നേതൃത്വം

ഡാലസ് ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവവിദ്യാർഥി സംഘടന ഡാലസ് ചാപ്റ്ററിന്റെ വാർഷിക യോഗം നടത്തി. പുതിയ വർഷത്തെ ഭാരവാഹികളായി  റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായെ പ്രസിഡന്‍റായും, പ്രഫ സോമൻ ജോർജിനെ വൈസ് പ്രസിഡന്‍റായും, സ്റ്റീഫൻ ജോർജിനെ സെക്രട്ടറിയായും, ലിൻസ് പിറ്ററെ ട്രഷറാറയും, സാലി താമ്പനെ പബ്ലിക്ക് റിലേഷൻ ഓഫിസറായും, ഫാ. ജോൺ മാത്യു, ജോൺ ഫിലിപ്പ്സ്, പി.റ്റി. മാത്യൂ, ബിജു തോമസ്, വിൽത്സൺ ജോർജ്, സുനോ തോമസ്, റേയ്ച്ചൽ മാത്യൂ, കുരുഷി മത്തായി, റോയി വടക്കേടം, ഏബ്രാഹം ചിറയ്ക്ൽ, വറുഗീസ് തോമസ് എന്നിവരെ മാനേജിങ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞടുത്തു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News