Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ഈ ചിത്രം മുഗൾ രാജ്ഞി മുംതാസ് മഹലിന്റെതോ? ആരാണ് ഈ രാജകുമാരി? | Mumtaz Mahal

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2024, 01:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഗൾ രാജാക്കന്മാരുടെയോ രാജ്ഞിമാരുടെയോ യഥാർത്ഥ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മുഗൾ ഭരണത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഷാജഹാനെ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്നി മുംതാസ് മഹലിന്റെയും പ്രണയകഥകളായിരിക്കും. എന്നാൽ, മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്താണ് ഇതിന്റെ വാസ്തവമെന്നു നോക്കാം… ആരാണ് വൈറൽചിത്രത്തിലുള്ളത്? 

രാജകീയ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ ആദ്യം ഈ ചിത്രത്തെ ഒന്ന് റിവേഴ്സ് ഇമേജ് തിരയലിന് വിധേയമാക്കി. അപ്പോൾ കിട്ടിയത് ഇതേ ചിത്രം ഉൾപ്പെട്ട ഒരു വെബ്സൈറ്റാണ്

ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്- ‘Sultan Shahjahan Begum, GCSI (1838-1901), Begum of Bhopal : Prince of Wales Tour of India 1875-6 (vol.3) 1875-76’ എന്നാണ് കുറിപ്പ്.

ഈ വിവരങ്ങൾ പ്രകാരം  ചിത്രത്തിലുള്ളത് ഭോപ്പാലിലെ ബീഗമായിരുന്ന സുൽത്താൻ ഷാജഹാൻ ബീഗമാണ്. 

വിക്ടോറിയ രാജ്ഞിയുടെ മൂത്ത മകനും വെയിൽസ് രാജകുമാരനുമായ ആൽബർട്ട് എഡ്വേർഡ്, 1875 ഒക്ടോബറിൽ
ഇന്ത്യൻ ഭരണാധികാരികളും ബ്രിട്ടിഷ് രാജകുടുംബവും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ,  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു പര്യടനം തുടങ്ങി. 21 നഗരങ്ങളാണ് രാജകുമാരൻ സന്ദർശിച്ചതായി പറയുന്നത്. 

ആധുനിക ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുടെ ഭാഗങ്ങളിലെ തന്റെ പര്യടനത്തിനിടെ കണ്ടുമുട്ടിയ ഓരോ ഭരണാധികാരികൾക്കും  അദ്ദേഹം സമ്മാനങ്ങൾ കൈമാറുകയും സമ്മങ്ങൾ സ്വീകരിക്കുകയും ചെയ്തതായും പറയുന്നുണ്ട്. 1876 മേയ് മാസത്തിൽ രാജകുമാരൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ആ സന്ദർശനത്തിൽ പകർത്തിയ ചിത്രമാണിതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

ReadAlso:

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഇത് തിരുനാവായയിൽ നടക്കുന്ന കുംഭമേളയുടെ ചിത്രങ്ങളോ?..FACT CHECK

ജനന സർട്ടിഫിക്കറ്റിനുള്ള അന്തിമ സമയപരിധി 2026 ഏപ്രില്‍ വരെയോ? സത്യമറിയാം..FACT CHECK

കൂടുതൽ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിലും ഇതേ ചിത്രം ഉള്ളതായി കണ്ടെത്തി. ‘Begums of Bhopal:107 Years of Golden Reign ‘ എന്ന തലക്കെട്ടോടെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

1819 നും 1926 നും ഇടയിൽ ഭോപ്പാൽ ഭരിച്ചിരുന്നത് നാലു സ്ത്രീകളാണെന്ന് ലേഖനത്തിൽ പറയുന്നു. ഇതില്‍ 1838 മുതൽ 1901 വരെ ജീവിച്ചിരുന്ന മൂന്നാമത്തെ ഭരണാധികാരി ഷാജഹാൻ ബീഗമാണ് ചിത്രത്തിലുള്ളതെന്ന് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.

ഇനി അറിയേണ്ടത് മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്ന മുംതാസ് മഹലിനെ കുറിച്ചാണ്. അർജുമന്ദ് ബാനു ബീഗം ( Arjumand Banu Begum ) എന്ന പേരിൽ ജനിച്ച് പിന്നീട് മുംതാസ് മഹാലയ മുഗൾ രാജ്ഞി  1593 നും 1631 നും ഇടയിലുള്ള കാലഘട്ടത്തിലാണ്  ജീവിച്ചിരുന്നത്. എന്നാൽ ഷാജഹാൻ ബീഗം 1838ലാണ് ജനിച്ചത്. ഈ കാലഘട്ടങ്ങൾ തമ്മിൽ ഏറെ ദൂരത്തെ വ്യത്യാസമുണ്ട്. 

മുംതാസിന്റെയും ഷാജഹാൻറെയും ഒക്കെ വരച്ചെടുത്ത  ചിത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. 

ഇതിൽ നിന്നും വൈറൽ ചിത്രത്തിലുള്ളത് ഭോപ്പാലിലെ മൂന്നാമത്തെ ബീഗമായ ഷാജഹാൻ ബീഗമാണെന്നും ഈ ചിത്രത്തിന് മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസുമായി യാതൊരു ബന്ധവുമില്ലായെന്നും വ്യക്തമാകും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies