കഠ്മണ്ഡു: ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ് ഇനി നമീബിയൻ ബാറ്റർ ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റന്റെ പേരിൽ. ത്രിരാഷ്ട്ര പരമ്പരയിൽ നേപ്പാളിനെതിരെ 33 പന്തുകളിൽ സെഞ്ചറി തികച്ചാണ് നമീബിൻ താരം പുതിയ ലോക റെക്കോർഡിട്ടത്.
കഴിഞ്ഞവർഷത്തെ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരെ 34 പന്തുകളിൽ സെഞ്ചറി നേടിയ നേപ്പാളിന്റെ കുശാൽ മല്ലയെ മറികടന്നു. മത്സരത്തിൽ 36 പന്തിൽ 101 റൺസ് നേടിയ ഇടംകയ്യൻ ബാറ്റർ ലോഫ്ഈറ്റൻ അതിൽ 92 റൺസും നേടിയത് ബൗണ്ടറികളിലൂടെയാണ്. ആദ്യം ബാറ്റു ചെയ്ത നമീബിയ 206 റൺസെടുത്തപ്പോൾ നേപ്പാൾ 186 റൺസിന് ഓൾഔട്ടായി.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ