Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമാണ്, കെ.കെ.ശൈലജ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2024, 05:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട് ∙ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ലെന്നും അവിടെയും അവർ എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് സ്വീകരിക്കുന്നതെന്നും വടകരയിലെ സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിനും ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമാണ്. വടകര മണ്ഡലം ഇത്തവണ എൽഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ശൈലജ പറഞ്ഞു.

‘‘ഇത്തവണ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലത്തിൽനിന്നും ഇടതുപക്ഷ സ്ഥാനാർഥികള്‍ വിജയിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമായി മാറുന്നു എന്നതാണ് വസ്തുത. സിപിഎം ഇന്ത്യയിലാകെ നിറഞ്ഞു നിൽക്കുന്ന പാർട്ടിയല്ലെങ്കിലും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന ആശയങ്ങളിലൂടെ നൽകാനാവുന്ന പാർട്ടിയാണ്. സിപിഐയും എൽഡിഎഫിലെ മറ്റു കക്ഷികളും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. 

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ പാർലമെന്റിൽ നടത്തേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ ഇതിനോടകം ജനങ്ങള്‍ക്കറിയാം. കേരളത്തിന് അവകാശപ്പെട്ട നികുതിവിഹിതവും പദ്ധതികളും നമുക്ക് നേടിയെടുക്കേണ്ടതുണ്ട്. പാർലമെന്റിൽ ശബ്ദമുയർത്താന്‍ നമുക്കാവണം. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാർ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. എത്രയോ തവണ സംസ്ഥാനം ആവശ്യപ്പെട്ട എയിംസിനു വേണ്ടി വാദിക്കാൻ കോൺഗ്രസ് എംപിമാർ തയാറായില്ല. പാര്‍ലമെന്റിലും എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് കോൺഗ്രസ് കാണിക്കുന്നത്. കേരളത്തിനു വേണ്ടി സംസാരിക്കാൻ ഇടത് എംപിമാർ പാർലമെന്റിൽ എത്തേണ്ടത് അനിവാര്യമാണ്.

വടകരയിൽ പാർട്ടി അനുഭാവികൾക്കു പുറമെ നിഷ്പക്ഷരായി നിൽക്കുന്നവരും ചേർന്ന് എൽഡിഎഫിന് അനുകൂല വിധിയെഴുതും. പ്രധാന ചുമതലകൾ വഹിക്കുന്നവരെ ഉൾപ്പെടെ സ്ഥാനാർഥികളാക്കി നിശ്ചയിച്ചിട്ടുണ്ട്. അത്രയും ഗൗരവത്തിലാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇടത് എംപിമാർക്കു മാത്രമേ മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. കാർഷിക, വ്യാവസായിക മേഖലകളിലെ നിരവധി പ്രശ്നങ്ങളിൽ ഇനിയും പരിഹാരം കാണേണ്ടതായിട്ടുണ്ട്’’– ശൈലജ വ്യക്തമാക്കി.

ReadAlso:

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നിയന്ത്രിച്ച് ടഗ് ബോട്ടുകൾ, ഒഴിവായത് വന്‍ അപകടം | kochi-container-ship-loses-control-tug-boats-prevent-major-accident-at-harbour

നാട് മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വൻ വിമര്‍ശനം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Latest News

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies