തിരുവനന്തപുരം: വിവിധ തസ്തികകളിൽ സാധ്യതാപട്ടികയും ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തിരുമാനിച്ചു.
സാധ്യതാപട്ടിക
1. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ -ഒന്നാം എൻ.സി.എ വിശ്വകർമ, ഒ.ബി.സി, ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 554/2022, 555/2022, 302/2022).
2. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൽ ലാസ്റ്റ് ഗ്രേഡ് എംപ്ലോയി (പാർട്ട് 2-സൊസൈറ്റി) (കാറ്റഗറി നമ്പർ 99/2023).
3. കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫിസർ (പാർട്ട് 1 -ജനറൽ) (കാറ്റഗറി നമ്പർ 690/2022).
4. ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ മെക്കാനിക്കൽ ഓപറേറ്റർ (കാറ്റഗറി നമ്പർ 442/2022).
5. മലബാർ സിമന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ-കം ഗേജർ (കാറ്റഗറി നമ്പർ 154/2020).
6. മലബാർ സിമന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ-കം ഗേജർ -രണ്ടാം എൻ.സി.എ ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 535/2021, 536/2021).
ചുരുക്കപ്പട്ടിക
1. ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫിസർ (വിഷ) (കാറ്റഗറി നമ്പർ 30/2023).
2. കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) സപ്പോർട്ടിങ് ആർട്ടിസ്റ്റ്-ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം, കാറ്റഗറി നമ്പർ 181/2023).
Read more:
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ