നിറയെ ആരാധകരുള്ള മലയാളത്തിലെ ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് വഴി ധാരാളം പേർക്ക് സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എതാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ഹോക്‌സിലെ മത്സരാർത്ഥികൾ കുറിച്ചും, പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാൻ അവർ ചെയ്യുന്ന പ്രവർത്തിയെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ഫിറോസ് ഖാൻ.