ന്യൂഡല്‍ഹി: ഗൂഗിള്‍ പേ ആപ്പ് നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി നാല് മുതല്‍ ആപ്പിന്റെ സേവനം ലഭ്യമാകില്ലെന്നും സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ ‘ഗൂഗിള്‍ വാലറ്റ്’ എന്ന ആപ്പിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. പേയ്‌മെന്റ് രീതികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
Read more :