ന്യൂഡൽഹി : കേന്ദ്രവുമായുള്ള തർക്കത്തിനിടയിലും ഡൽഹി സർക്കാരിനെ നടത്തിക്കൊണ്ടു പോകുന്നതിന് താൻ നൊബേൽ പുരസ്കാരം അർഹിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ജലബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ എ.എ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാൾ.
Read more :