Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ

Anweshanam Staff by Anweshanam Staff
Feb 24, 2024, 12:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലായിടത്തും ചൂട് കനക്കുകയാണ്. മാർച്ച് ആകുമ്പോഴേക്കും ചൂട് ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൂട് കൂടും തോറും  ജീവിത ചര്യകളും മാറി തുടങ്ങും. ചിലപ്പോഴൊക്കെ നല്ല ചൂട് അനുഭവപ്പെടുമ്പോൾ നമുക്ക് ദേഷ്യം വരും. കാലാവസ്ഥയ്ക്കനുസരിച്ചു മനുഷ്യർക്ക് ബിഹേവിയറൽ മാറ്റങ്ങൾ ഉണ്ടാകും. ഈ കനത്ത കൂടാത്ത നിന്നും രക്ഷപെടാൻ ഒരു ട്രിപ്പ് പോയാലോ? 

ശ്രീനഗര്‍

മാർച്ചിൽ പോകാൻ ഏറ്റവും മികച്ച ഇടം ശ്രീനഗറാണ്.സ്കീയിങ്, സ്നോ ബേസ്ബോള്‍, സ്നോ ഷൂയിങ്, ഐസ് ഹോക്കി തുടങ്ങിയ അടിപൊളി വിന്റര്‍ ഗെയിമുകളില്‍ പങ്കെടുക്കുവാന്‍ അവസരവും മാർച്ചിൽ ശ്രീനഗറിൽ  എത്തിയാൽ  ലഭിക്കും. ശ്രീനഗറിലെ ഭൂപ്രകൃതി എക്കാലവും യാത്രക്കാരെ കൊതിപ്പിക്കുന്നതാണ്.

dd

കൂര്‍ഗ്

കേരളം ചുട്ടുപൊള്ളുമ്പോള്‍ എളുപ്പത്തില്‍ പോയി ചില്ലാകുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊട്ടടുത്തു തന്നെയുള്ള കൂര്‍ഗ്. കോടമഞ്ഞും പച്ചപ്പും തേയിലത്തോട്ടങ്ങളും കാപ്പി പ്ലാന്‍റേഷനും എല്ലാമായി എപ്പോഴും കുളിരു നിറഞ്ഞ കാലാവസ്ഥയാണ് കൂര്‍ഗിന്റെ പ്രത്യേകത. ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇവി‌ടം ഏതുതരത്തിലുള്ള യാത്രകള്‍ക്കും പറ്റിയ സ്ഥലമാണ്. കുറേയധികം സ്ഥലങ്ങള്‍ കാണുവാനുണ്ടെന്നു മാത്രമല്ല, അവിടെയെല്ലാം വ്യത്യസ്തങ്ങളായ കുറേയധികം അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ട്രക്കിങ് റൂട്ടുകളും ഇവിടെ ധാരാളമുണ്ട്.

ss

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഊട്ടി

മാർച്ചിലെ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഊട്ടി അവതരിപ്പിക്കുന്നത്, പകലും രാത്രിയും മിതമായ താപനിലയാണ്. അതുകൊണ്ടു തന്നെ തീവ്രമായ കലാവസ്ഥ പ്രശ്നങ്ങളില്ലാതെ ഊട്ടി കണ്ടുതീര്‍ക്കാം. മാത്രമല്ല, ഓഫ്സീസണ്‍ സമയമായതിനാല്‍ തിരക്കില്ലാതെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാനും കുറഞ്ഞ ചിലവില്‍ യാത്ര പൂര്‍ത്തിയാക്കുവാനും സാധിക്കുകയും ചെയ്യും.

gg

കൊല്‍ക്കത്ത‌

സഞ്ചാരികളെ കൊല്‍ക്കത്തയോളം ആവേശഭരിതരാക്കുന്ന വേറെ നഗരമില്ല. സന്തോഷങ്ങളുടെ നഗരമായ ഇവിടം എന്നും സഞ്ചാരികള്‍ക്ക് ഒരു തുരുത്താണ്. സാധാരണ ചൂടും ഈര്‍പ്പവും നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ കാലാസ്ഥ മാര്‍ച്ച് മാസത്തില്‍ മികച്ചതാണ്. 

  • read more….
  • വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
  • കാനഡയും, സിംഗപ്പൂരും ലിസ്റ്റിലുണ്ട്; ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?
  • ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
  • വ്യാജ മരണവാർത്തയ്‌ക്ക്‌ ശേഷം ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടു നടി പൂനം പാണ്ഡെ| Poonam Pandey Video
  • നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ

കറങ്ങിനടക്കുവാന്‍ മാര്‍ച്ച് മാസമാണ് കൊല്‍ക്കത്തയില്‍ ഏറ്റവും അനുയോജ്യം . ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയമായതിനാല്‍ തന്നെ തിക്കും തിരക്കും പ്രതീക്ഷിച്ചു വേണം യാത്ര ചെയ്യുവാന്‍. കൊല്‍ക്കത്തയിലെ ആഘോഷങ്ങളുടെ സമയം കൂടിയാണിത്. ഹോളിയും ബസന്ത് പൗര്‍ണ്ണമിയും ഒക്കെ മാര്‍ച്ച് മാസത്തിലാണ്. ഹോട്ടലുകളിലെ തിരക്കേറിയ താമസത്തേക്കാള്‍ നല്ലത് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും തിരഞ്ഞെടുക്കുന്നതായിരിക്കും.

dd

ഗോവ 

മാര്‍ച്ച് അല്‍പം ഡ്രൈ മാസമാണെങ്കിലും ഗോവ മാര്‍ച്ചിലും ചില്‍ ആണ്. സഞ്ചാരികള്‍ വളരെ കുറച്ചുമാത്രം എത്തിച്ചേരുന്ന സമയമായതിനാല്‍ ബീച്ചുകളും മറ്റും തിരക്കില്ലാതെ കിട്ടും എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത. ബീച്ചുകള്‍ മാത്രമല്ല, മറ്റു ചരിത്ര സ്ഥാനങ്ങളും കോട്ടകളും ദേവാലയങ്ങളുമെല്ലാം സമയമെടുത്ത് തന്നെ ആസ്വദിച്ചുവരുവാനും ഈ മാര്‍ച്ച് മാസത്തിലെ ഗോവ യാത്ര സഹായിക്കും.

s

ചാംപനീര്‍

പ്രസിദ്ധമായ ചംപനീര്‍- പാവ്ഗഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ് ആണ് മാര്‍ച്ച് മാസയാത്രയിലെ മറ്റൊരു ഹൈലൈറ്റ്. യുനസ്കോയു‌ടെ  ലോകപൈതൃക സ്മാകരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടം അഹമ്മദാബാദില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലെ സ്മാരകങ്ങളും മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളും ഉൾപ്പെടുന്ന നിരവധി ചരിത്ര സൈറ്റുകൾ ഇവിടെ കാണുവാനുണ്ട്. കടുത്ത വേനല്‍ മാര്‍ച്ച് മാസം കഴിഞ്ഞ് എത്തുന്നതിനാല്‍ ഇവിടേക്ക് വരുന്നുണ്ടെങ്കില്‍ കഴിവതും മാര്‍ച്ചിലോ അതിനു മുന്‍പോ വരുവാന്‍ ശ്രദ്ധിക്കുക.

ss

travel destinations

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies