ഉപ്പുമാവ് ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ ? ഒട്ടും കട്ടകെട്ടാതെ തരി തരി ആയിട്ടുള്ള റവയുടെ സോഫ്റ്റ് ഉപ്പുമാവ് എത്ര കഴിച്ചാലും മതിവരില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമാണ്. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റ് ആയി ഒരു കിടിലന്‍ വെറൈറ്റി ഉപ്പുമാവ് തയ്യാറാക്കിയാലോ ?