ന്യൂഡൽഹി : കർഷക സമരത്തിനിടെ ഖനൗരിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ (21) കുടുംബത്തിന് ഒരു കോടതി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മരണത്തില്‍ ഉത്തരവാദികള്‍ക്കെതിെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സില്‍ അറിയിച്ചു.
Read more :