ന്യൂഡൽഹി: വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാനും അവയിൽ പരിഹാരം നിർദേശിക്കാനുമുള്ള ഓംബുഡ്‌സ്‌മാനെ വേഗത്തിൽ നിയമിക്കണമെന്ന് സർവകലാശാലകളോട് യു.ജി.സി. പ്രവേശനത്തിലെ ക്രമക്കേടുകൾ, തെറ്റായ വിവരങ്ങൾ, രേഖകൾ തടഞ്ഞുവെക്കൽ, മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവ വിദ്യാർഥികൾക്ക് ഓംബുഡ്‌സ്‌മാനെ അറിയിക്കാം. യു.ജി.സി.യുടെ കണക്കനുസരിച്ച് 700 സർവകലാശാലകൾ ഓംബുഡ്സ്‌മാനെ നിയമിച്ചിട്ടുണ്ട്.
Read More:
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക