Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സപ്ലൈകോയിൽ മാധ്യമവിലക്കുമായി സർക്കാർ; ശ്രീറാം വെങ്കിട്ടരാമൻ്റെ വിചിത്ര ഉത്തരവ് വിവാദത്തിൽ; ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടിയെന്നും നിർദേശം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2024, 08:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സപ്ലൈകോയിൽ മാധ്യമങ്ങൾ പ്രവേശിക്കരുതെന്ന ഉത്തരവുമായി സർക്കാർ. സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് വിചിത്രഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഉത്തരവ്. 

സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ജീവനക്കാർ അഭിപ്രായപ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീരാം വെങ്കിട്ടരാമൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ ഉണ്ട്.വിവിധ വില്പന ശൃംഖലകളുമായി മത്സരമുള്ളതിനാൽ വാണിജ താൽപര്യം സംരക്ഷിക്കാൻ എന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.

സാധനങ്ങളുടെ സബ്സിഡി തുക വെട്ടിക്കുറയ്ക്കാൻ   മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് മുതൽ ഔട്ട്ലറ്റുകളിൽ വില വർദ്ധനവ് നിലവിൽ വന്നു. ഇതിന് തൊട്ടുമുമ്പാണ് എംഡിയുടെ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. വിതരണക്കാർക്ക് കുടിശിക തീർക്കാത്തത് കാരണം സ്‌പ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ പലതുമില്ലാത്ത അവസ്ഥയാണുള്ളത്. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും എന്ന കാരണത്താലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമൻ്റെ വിചിത്ര ഉത്തരവിൽ പറയുന്നത്
 
സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുള്ളവര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകള്‍ കൂടുതല്‍ മോശമാക്കുമെന്നതിനാല്‍ ജീവനക്കാര്‍ അത്തരത്തിലുള്ള അഭിമുഖങ്ങള്‍ നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം. നിര്‍ദേശങ്ങള്‍ പാലക്കാത്ത പക്ഷം കടുത്ത അച്ചടക്ക നടപടികളുണ്ടാകും.

അതേസമയം, സിഎംഡിയുടെ സർക്കുലർ പുറത്തിറങ്ങിയതിന് പിന്നാലെ സബ്സിഡി സാധനങ്ങൾ കിട്ടാനില്ലാത്ത  എറണാകുളം ഗാന്ധിനഗറിലെ മുഖ്യ ഔട്ട്ലറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ അകത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയും, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.സപ്ലെകോയ്ക്കുള്ളിൽ ദൃശ്യങ്ങൾ പകർത്തുന്നത് തടയാനുള്ള എംഡിയുടെ സർക്കുലറിനെതിരെ സമരം തുടരാനും വ്യാപിപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.

ReadAlso:

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു

CPM കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗങ്ങൾക്ക് നാളെ തുടക്കമാകും

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കൂട്ടി

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Latest News

കുംഭമേള താരത്തിന്റെ ഭാഗം കേൾക്കാതെ ജനനത്തീയതി മാറ്റി; നടപടി റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ലാത്തിചാര്‍ജില്‍ പ്രതിഷേധം, എസ്എഫ്ഐ ഇന്ന് പഠിപ്പുമുടക്കും

Arrest warrant issued for Israeli Prime Minister Benjamin Netanyahu

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies