ഹൂസ്റ്റൺ: കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്, മകൻ: ബിജു മത്തായി, സഹോദരങ്ങൾ : മേരി വർഗീസ്, എ.പി.പൗലോസ്, എ.പി.ജോർജ്, എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ.ബേബി ഫിലിപ്പ്.
പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045). സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045). ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ ( 12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ
∙ വെള്ളിയാഴ്ച
https://youtube.com/live/wPwFbFvvGHs?feature=share
∙ ശനിയാഴ്ച
https://youtube.com/live/uQslP0aAegI?feature=share
കൂടുതൽ വിവരങ്ങൾക്ക്:
∙ ബിജു മത്തായി 214 250 4931
∙ സിബി മാലിൽ 832 4517079
∙ വാവച്ചൻ മത്തായി 832 468 332
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ