Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 21, 2024, 04:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഓസ്‌ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ  യു എസ് ടി ഏറ്റെടുത്തു.  ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ.

യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ  ട്രാൻസ്ഫർമേഷൻ വിരുത് എന്നിവയും  ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാൻ ഈ ഏറ്റെടുക്കൽ സഹായിക്കും.  ലിയോണാർഡോയുടെ വിപണി വ്യാപ്തി വർധിപ്പിക്കാനും, ഒപ്പം യു എസ് ടി യുടെ ഓസ്‌ട്രേലിയൻ സാന്നിധ്യം ശക്തിപ്പെടുത്താനും  ഇതിലൂടെ സാധ്യമാകും.   

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സേവനങ്ങൾ പ്രദാനം ചെയ്യാനും, സാങ്കേതികത്തികവോടെ മോഡൽ ഡിസൈൻ, പ്രോഡക്റ്റ് എഞ്ചിനീയറിങ്, പ്രവർത്തന മികവ്, എന്നിവയ്‌ക്കൊപ്പം ജെൻ എഐ, ഡാറ്റാ സേവനങ്ങൾ, സാസ്, ക്‌ളൗഡ്‌, ഇന്റലിജെന്റ് ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ എട്ടു വർഷക്കാലമായി ഓസ്ട്രേലിയൻ മേഖലയിൽ യു എസ് ടി പ്രവർത്തിച്ചു വരുന്നുണ്ട്.  ലിയോണാർഡോ എന്ന കമ്പനിയെ സ്വന്തമാക്കിയതോടെ യു എസ് ടി തങ്ങളുടെ സംഘടനാപരമായ മികവിലൂടെ വിദഗ്ധ സേവനങ്ങൾ, കൂടുതൽ ഉപഭോക്താക്കൾ, പ്രാദേശിക സഖ്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും.

എഴുപതിലേറെ ജീവനക്കാരുമായി മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിയോണാർഡോ ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ്. യു എസ് ടി യുമായി ചേരുന്നതോടെ കമ്പനിയ്ക്ക് തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ ഓസ്‌ട്രേലിയ- ന്യു സീലാൻഡ് മേഖലയിൽ ഒന്നാകെ വ്യാപിപ്പിക്കാൻ കഴിയും.

യു എസ് ടി യുമായുള്ള സഖ്യത്തിലൂടെ തങ്ങളുടെ ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്റ്, ഓട്ടോമേഷൻ,  ഇന്റെഗ്രേഷൻ സേവനങ്ങളുടെ മികവ് പല മടങ്ങു വർധിപ്പിക്കാനും, ഒപ്പം പ്രാദേശിക സാങ്കേതിക സ്ഥാപനങ്ങളുമായി യു എസ് ടി യുടെ തന്ത്രപരമായ കൈകോർക്കലുകൾക്ക് ആക്കം കൂട്ടി വിവിധ വ്യാപാര മേഖലകൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യാനും  സഹായിക്കും.  

റെഡ് ഹാറ്റ്, സോഫ്റ്റ് വെയർ എജി, ഓട്ടോമേഷൻ എനിവെയർ, വർക്കാറ്റോ, യു ഐ പാത്ത് തുടങ്ങിയവായുടെ പങ്കാളിയായ ലിയോണാർഡോ ഉപഭോക്താക്കൾക്ക് സാങ്കേതിക മികവ് ഉറപ്പാക്കുന്ന കമ്പനിയാണ്. 1999 ൽ ബ്രിസ്‌ബേനിൽ  തുടക്കം കുറിച്ച ലിയോണാർഡോ ഇപ്പോൾ മെൽബൺ, സിഡ്നി, പെർത്ത് തുടങ്ങിയ നഗരങ്ങളിലെ ശക്ത സാന്നിധ്യമാണ്. 

“യു എസ് ടിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. പുതിയ സാധ്യതകൾ തുറക്കുകയാണ് ഈ സഖ്യത്തിലൂടെ. ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്ന ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ ഇതിലൂടെ ഞങ്ങൾക്ക് കഴിയും.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

വിപണികളെപ്പറ്റി പുതിയ അവബോധം സൃഷ്ടിക്കാനുതകുന്ന നിർമ്മിത ബുദ്ധിയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ പ്രദാനം ചെയ്യാനും, ഉപഭോക്താക്കളുടെ വളർച്ചയ്‌ക്കൊപ്പം വളരാൻ സഹായകമായ ഡിജിറ്റൽ സൊല്യൂഷനലുകൾ നൽകാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഈ സഖ്യം കരുത്തേകും,”  ലിയോണാർഡോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ ചേറ്റ്കുട്ടി അഭിപ്രായപ്പെട്ടു.    

ലിയോണാർഡോ യു എസ് ടി യുടെ ഓസ്‌ട്രേലിയ ടീമിന്റെ ഭാഗമാകുന്നത്  ആഹ്‌ളാദകരമാണെന്ന് യു എസ് ടി ഓസ്‌ട്രേലിയ മാനേജിങ് ഡയറക്ടർ കുമാരൻ സി ആർ അറിയിച്ചു. “കഴിഞ്ഞ 25 വർഷമായി ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ ശക്ത സാന്നിധ്യവും, പങ്കാളികളായ കമ്പനികളുടെ പ്രോസസ് ട്രാൻസ്ഫർമേഷൻ രംഗത്തെ വിശ്വസ്ത സേവന ദാതാവുമായ ലിയോണാർഡോയുടെ ആഴത്തിലുള്ള പരിചയവും വൈദഗ്ധ്യവും വിലമതിക്കാനാവാത്തതാണ്.

യു എസ് ടി യെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാനും ഉത്പാദനം മെച്ചപ്പെടുത്താനും ഈ ഏറ്റെടുക്കൽ സഹായിക്കും. ലിയോണാർഡോയുടെ ഉപഭോക്താക്കൾക്ക്  യു എസ് ടിയുടെ സേവനങ്ങൾ പ്രദാനം ചെയ്യാനും ഞങ്ങൾക്ക് കഴിയും.  ഇതിനു പുറമെ, ഞങ്ങളുടെ ആഗോള വ്യാപകമായ ഇന്റലിജന്റ് ഓട്ടോമേഷൻ കൺസൾട്ടിങ് മികവ് കൂടുതൽ മെച്ചപ്പെടുത്താനും, ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിൽ യു എസ് ടി സ്മാർട്ട് ഓപ്സ്  പ്ലാറ്റ് ഫോം പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടാനും സാധിക്കും.

Read more ….

  • കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി, ഇന്നത്തെ കോടിപതിയെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം
  • വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ വിനോദസഞ്ചാരി മരിച്ചു
  • ഡൽഹിയിലും പുണെയിലും പൊലീസ് നടത്തിയ ലഹരിവേട്ടയിൽ കണ്ടെത്തിയത് 1,100 കിലോ മെഫഡ്രോൺ
  • ഐ.പി.എസ് ഓഫീസർക്ക് നേരെ ഖലിസ്ഥാൻ പരാമർശം നടത്തിയിട്ടില്ല : ആരോപണം നിഷേധിച്ച് ബി.ജെ.പി നേതാവ്
  • പാകിസ്ഥാനില്‍ അനിശ്ചിതത്വത്തിന് വിരാമം : ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

വിപണി നേതൃത്വ സ്ഥാനം ഉറപ്പിക്കുന്ന യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും, ഓസ്‌ട്രേലിയൻ മേഖലയിലെ കമ്പനിയുടെ വളർച്ച തുടരാനുമുള്ള ശ്രമങ്ങൾ  ലിയോണാർഡോയെ ഏറ്റെടുത്തതോടെ യു എസ് ടിക്ക് കൂടുതൽ മികവോടെ ഉറപ്പാക്കാനാവും,” അദ്ദേഹം പറഞ്ഞു.      

ഇരു കമ്പനികളും ഒന്നായി പ്രവർത്തിക്കുന്നതോടെ യു എസ് ടി യുടെ ബൃഹത്തായ ഡിജിറ്റൽ മികവ്, ലിയോണാർഡോയുടെ സവിശേഷ പ്രോസസ് വൈദഗ്ധ്യവുമായി ബന്ധിപ്പിച്ച് ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ ഉപഭോക്തൃ കമ്പനികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ കഴിയും.

 

Latest News

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies