അബുജ: ജനനം മുതല്‍ പോറ്റി വളർത്തിയയാളെ സിംഹം ആക്രമിച്ചുകൊന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിലെ മൃഗശാല സൂക്ഷിപ്പുകാരൻ ഒലബോഡ് ഒലവുയി എന്നയാളാണ് സിംഹത്തിന്‍റെ ആക്രമണത്തെ തുടർന്ന് മരിച്ചത്. സിംഹത്തിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് വർഷം പ്രായമുള്ള സിംഹത്തെ ഇത്രയും കാലം പരിപാലിച്ചിരുന്നത് ഒലവുയി ആയിരുന്നു.
Read more :
- സ്ത്രീയെ ജോലിയില്‍ നിന്നും വിവാഹിതയായതിന്റെ പേരില്‍ പിരിച്ചു വിടുന്നത് ലിംഗവിവേചനം : സുപ്രീംകോടതി
- കര്‍ഷക മാർച്ചിന് നേരെ വീണ്ടും പൊലീസിൻ്റെ കണ്ണീര്‍വാതക പ്രയോഗം : അഞ്ചാംവട്ട ചര്‍ച്ചക്ക് താൽപര്യമറിയിച്ച് കേന്ദ്രം
- പോലീസ് പ്രതിരോധം മറികടക്കാൻ വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ
- ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍