ഈജിപ്റ്റ് : ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇപ്പോഴിതാ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ ഇതുവരെ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായതായി ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
- നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും
- ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം : ടാറ്റ,റിലയൻസ് പോലുള്ള വമ്പന്മാരുമായി ചർച്ച നടത്തി
- മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു
- ശശി തരൂരിന് ഫ്രാൻസിന്‍റെ പരമോന്നത ഷെവലിയാര്‍ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു