Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പോലീസ് പ്രതിരോധം മറികടക്കാൻ വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ

Web Desk by Web Desk
Feb 21, 2024, 12:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്.

    

കർഷകരുടെ ‘യുദ്ധടാങ്കുകൾ’
പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോഭം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കാണാനാവുന്നത്. പ്രതിഷേധത്തിന്റെ ആദ്യദിനങ്ങളിൽ കർഷകർക്കുനേരെ വലിയ തോതിലുള്ള കണ്ണീർവാതക- റബ്ബർ ബുള്ളറ്റ് പ്രയോഗം പോലീസ് നടത്തിയിരുന്നു.

Delhi Traffic Advisory Issued Ahead of Farmers’ Protest: What Commuters Need to Know https://t.co/4DuPwh9ZAR via @SavdhaanBharatTimes

— Vikas Tamta (@journalistvick) February 21, 2024

 

ഇതിനെ പ്രതിരോധിക്കാനായാണ് ഇരുമ്പുഷീറ്റുകൾകൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ക്യാബിനു ചുറ്റും ഇരുമ്പുഷീറ്റുകൾകൊണ്ട് കവചം തീർത്തിരിക്കുന്നതിനാൽ കണ്ണീർവാതക ഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടുപോകാനാവും. ലോറികളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
  
കണ്ണീർവാതക ഷെല്ലുകളെ ചെറുക്കാൻ നനഞ്ഞ ചാക്ക്
    
 കണ്ണീർവാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളിൽ നിരവധി ചാക്കുകളും കർഷകർ എത്തിച്ചിട്ടുണ്ട്. കണ്ണീർവാതക ഷെല്ലുകൾക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകൾ ഇട്ട് പുക തടയുകയാണ് കർഷകരുടെ പദ്ധതി. കണ്ണീർവാതകത്തെ തടയാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമറ്റുകളും കർഷകരുടെ പക്കലുണ്ട്.

Shambhu border : Ahead of the farmers Delhi chalo March tomorrow- farmers have brought in heavy machinery . Navdeep Jalbera brought poclain loaded on a trolley to protest site.

A steel fortification has been done -giving a look of a bunker- farmers look prepared for a showdown pic.twitter.com/cn1CbBIKEp

— kamaljit sandhu (@kamaljitsandhu) February 20, 2024

 

നദി കടക്കാൻ മണൽചാക്കുകൾകൊണ്ട് താൽക്കാലിക പാലം
ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് ശംഭു അതിർത്തിയിലെ ഘഗ്ഗർ നദി കർഷകർ മുറിച്ചുകടക്കാതിരിക്കാൻ നദിയിലെ മണലെടുത്ത് അടിത്തട്ടിന്റെ ആഴം കൂട്ടിയിരിക്കുകയാണ് പോലീസ്. എന്നാൽ മണൽ നിറച്ച ചാക്കുകളുമായി വാഹനങ്ങൾ അതിർത്തികളിലേക്ക് കർഷകർ എത്തിച്ചിട്ടുണ്ട്. വെള്ളത്തിൽ മണൽചാക്കുകൾ ഇട്ട് താൽകാലിക പാലം നിർമിച്ച് നദിയിലൂടെ ഡൽഹിയിലേക്ക് കടക്കാനാണ് കർഷകരുടെ നീക്കം.
  
ബാരിക്കേഡ് തകർത്താൽ നടപടിയെന്ന് പോലീസ്
ബാരിക്കേഡുകൾ തകർക്കാനായി കർഷകർ വലിയ സന്നാഹങ്ങൾ ഒരുക്കിയതായും അവരുടെ പക്കലുള്ള മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ളവ എത്രയും വേഗം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പോലീസിന് ഹരിയാണ പോലീസ് മേധാവി കത്തുനൽകി. ശംഭുവിൽ തമ്പടിച്ചിരിക്കുന്ന കർഷകർ, കുട്ടികളെയും സ്ത്രീകളെയും മുതിർന്ന പൗരന്മാരേയും ഉൾപ്പെടെ പ്രക്ഷോഭത്തിന്റെ മുന്നിൽ നിർത്തിയേക്കുമെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

Hours before the Delhi march, protesting farmers have already brought a JCB machine to the protest site at Shambu. Consequent upon the arrival of JSB the farmers — especially, youngsters — looked energised.#FarmerProtestInDelhi #FarmerProtest2024 #KisanAndolan2024 pic.twitter.com/4xEnBgErDZ

— karamprakash (@karamprakash6) February 20, 2024

 

അതിനാൽ ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചാൽ പോലീസിന് മറ്റു വഴികൾ ഇല്ലെന്നും നടപടി ഉറപ്പാണെന്നും ഹരിയാന ഡി.ജി.പി. അറിയിച്ചു. അതിനാൽ സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരേയും സംഭവസ്ഥലത്തുനിന്നു സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ അതിർത്തിയിലേക്കുള്ള നീക്കം തടയാൻ പഞ്ചാബ് പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
    

Read more : 

  • ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി
  • ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
  • നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും
  • ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം : ടാറ്റ,റിലയൻസ് പോലുള്ള വമ്പന്മാരുമായി ചർച്ച നടത്തി
  • മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

   

പ്രതിരോധം തീർത്ത് സേനകൾ
പഞ്ചാബ്- ഹരിയാണ അതിർത്തിയായ ശംഭുവിൽ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പോലീസും അർധസൈനികവിഭാഗവും ഒരുക്കിയിരുക്കുന്നത്. ഡൽഹിയിലേക്കുള്ള അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്. അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, മുള്ളുവേലികൾ, ഷിപ്പിങ് കണ്ടെയിനറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ ട്രാക്ടറുകളും മറ്റു വാഹനങ്ങളും തടയാനായി കോൺക്രീറ്റിൽ ഉറപ്പിച്ച ആണികളും റോഡിനു മുകളിൽ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യേഗസ്ഥരുടെ വന്‍വിന്യാസമാണ് തലസ്ഥാനത്തുള്ളത്.
 
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    

ReadAlso:

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ് | Two Children Murdered by Their Uncle in Bengaluru

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായവുമായി ഇന്ത്യ | india-announces-4850-crore-line-of-credit-to-maldives

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമൽഹാസൻ | kamal-haasan-takes-oath-as-rajya-sabha-mp

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.