തൊടുപുഴ: വാഗമണ്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ദീപയാണ് (27) മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ദീപയുടെ ഭര്‍ത്താവും മകനെയും പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. മീന്‍ മുട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു.
Read more :
- പാകിസ്ഥാൻ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റു മരിച്ചു
- അമിത് ഷാക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ രാഹുൽ നാളെ കോടതിയില്‍ ഹാജരാകും
- അഴിമതിക്കടലിൽ കരിമണൽ : നീതി തേടി കുടുംബങ്ങൾ
- ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധിയിൽ സുപ്രീം കോടതിയെ പരിഹസിച്ച് മോദി
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
















