Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേല്‍ ആക്രമണം രൂക്ഷമായത്തിനാൽ പ്രവര്‍ത്തനം നിലച്ച്‌ ഗസ്സയിലെ അൽ നാസ്സര്‍ ആശുപത്രി

Web Desk by Web Desk
Feb 18, 2024, 09:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇസ്രായേല്‍ രൂക്ഷ ആക്രമണം നടത്തിയതോടെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു.കരമാർഗവും വ്യോമമാർഗവും സൈന്യം ആശുപത്രി ആക്രമിച്ചതോടെയാണ് 200 ഓളം രോഗികളുള്ള ആശുപത്രിയുടെ പ്രവർത്തനം നിലച്ചത്. ഒരു മാസമായി ഇസ്രായേല്‍ സൈന്യം വളഞ്ഞ ആശുപത്രിയുടെ പ്രവർത്തനം നിലച്ചത് ഗസ്സ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ നീണ്ട ഉപരോധം ഈയാഴ്ച ഇസ്രായേല്‍ സൈന്യം തീവ്രമാക്കിയതാണ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചത്.

 

‘നിലവില്‍ നാല് ആരോഗ്യ പ്രവർത്തകർ മാത്രമാണ് രോഗികളുടെ കാര്യങ്ങള്‍ നോക്കാൻ ആശുപത്രിയിലുള്ളത്’ ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റ് അല്‍ ഖുദ്‌റ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആശുപത്രിയില്‍ കടന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കമുള്ളവരുടെ കാര്യങ്ങള്‍ നോക്കാൻ തങ്ങളുടെ സംഘത്തെ വെള്ളിയാഴ്ച മുതല്‍ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Ground and air attacks by Israeli forces have now rendered Nasser Hospital, Gaza’s second-largest medical facility, nonoperational https://t.co/LKpOPHxVi6 pic.twitter.com/6sAYCJxTtH

— Al Jazeera English (@AJEnglish) February 18, 2024

നിലവില്‍ 200 ഓളം രോഗികള്‍ ആശുപത്രിയിലുണ്ട്, അവരില്‍ 20 പേരെങ്കിലും അടിയന്തര ചികിത്സ നേടാൻ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടേണ്ടവരാണ്. അത് രോഗിയുടെ അവകാശമാണ്. ഇത് വൈകുന്നതിന് രോഗിയുടെ ജീവനാണ് വില നല്‍കേണ്ടി വരിക’ ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു.

 

ഫലസ്തീനികള്‍ അഭയം പ്രാപിച്ച ആശുപത്രിയില്‍ ഇസ്രായേലി സൈനികർ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, ഇസ്രായേല്‍ സൈന്യം പരിക്കേറ്റവരെ പരിചരിക്കുകയായിരുന്ന ആശുപത്രിയിലെ ഡയറക്ടർമാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വെള്ളിയാഴ്ച, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഒരു സഹായ സംഘത്തെ ഏഴ് മണിക്കൂറോളം അധിനിവേശ സൈന്യം തടഞ്ഞുവെച്ചതായും മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം നാസർ ഹോസ്പിറ്റലിനെ സൈനിക ഔട്ട്പോസ്റ്റാക്കി മാറ്റിയിരിക്കുകയാണെന്ന് ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. പ്രസവത്തിനായുള്ള കെട്ടിടത്തില്‍ മെഡിക്കല്‍ സ്റ്റാഫിനെ ഇസ്രായേല്‍ സേന മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതായും അവരുടെ കൈകള്‍ ബന്ധിച്ചതായും എക്‌സില്‍ പറഞ്ഞു. അവരെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങള്‍ അഴിക്കുകയും ചെയ്തതായും ട്വീറ്റ് ചെയ്തു. ആശുപത്രിയില്‍നിന്ന് 70 ആരോഗ്യ പ്രവർത്തകരെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി. 

Nasser hospital in #Gaza is not functional anymore, after a weeklong siege followed by the ongoing raid.

Both yesterday and the day before, the @WHO team was not permitted to enter the hospital to assess the conditions of the patients and critical medical needs, despite…

— Tedros Adhanom Ghebreyesus (@DrTedros) February 18, 2024

പാടേ അവശരായ നിരവധി രോഗികളെ ഇസ്രായേല്‍ സൈന്യം പിടികൂടി, സ്ട്രെച്ചറുകളിലായി സൈനിക ട്രക്കുകളില്‍ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്തു. ഓക്‌സിജൻ ക്ഷാമം ഇതുവരെ എട്ട്‌ രോഗികളുടെ മരണത്തിലേക്ക് നയിച്ചതായും കൂടാതെ ഗുരുതരാസ്ഥയിലുള്ള ഡസൻ കണക്കിന് പേർ മരിക്കുമെന്ന് ഭയപ്പെടുന്നതായും ഇന്ന് വൈകീട്ട് പുറത്തുവിട്ട ട്വീറ്റില്‍ പറഞ്ഞു.

ReadAlso:

ന്യൂയോര്‍ക്കില്‍ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുമടക്കം അഞ്ച് മരണം

ഒടുവില്‍ സമാധാനം; തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശമനം, നിര്‍ണായക നേതൃത്വം വഹിച്ചത് മലേഷ്യന്‍ പ്രധാനമന്ത്രി, കൂടെ അമേരിക്കയുടെ കണ്ണുരുട്ടലും

കംബോഡിയയും തായ്‌ലന്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം; വിഷയത്തില്‍ ഇടപെടാമെന്ന് അമേരിക്ക

തായ്‌ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ്

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും!!

    

അതേസമയം, ഖാൻ യൂനിസില്‍ ഇപ്പോഴും പ്രവർത്തിക്കുന്ന ഒരേയൊരു പ്രധാന മെഡിക്കല്‍ സൗകര്യമായ അല്‍-അമല്‍ ആശുപത്രിക്കെതിരെയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇസ്രായേല്‍ സൈന്യം ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് പീരങ്കി ലക്ഷ്യമിട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്) ഞായറാഴ്ച പറഞ്ഞു.

    

അതേസമയം, 1.4 ദശലക്ഷത്തിലധികം ഫലസ്തീനികള്‍ അഭയം പ്രാപിച്ച റഫയില്‍ കരയാക്രമണം നടത്തുമെന്നതില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനില്‍ക്കുകയാണ്. റഫയിലെ അധിനിവേശം അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സും മറ്റ് ഇസ്രായേല്‍ സഖ്യകക്ഷികളും പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഇസ്രായേല്‍ സമ്ബൂർണ വിജയമെന്ന സമീപനവുമായി മുന്നോട്ട് പോയാല്‍ അവർ എന്തുചെയ്യുമെന്ന് വ്യക്തമല്ല.

    

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

   

Latest News

അറസ്റ്റ് തെറ്റിദ്ധാരണമൂലം, കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍

മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്‌റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പ്

പാറശ്ശാലയിൽ ക്ലാസ് നടക്കുന്നതിനിടയിൽ ബിൽഡിങ്ങിന്റെ സീലിങ് ഇളകി വീണു

രാജ്യത്തുടനീളമുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 10,000 മഴക്കോട്ടുകള്‍ വിതരണം ചെയ്യാന്‍ മുത്തൂറ്റ് ഫിനാന്‍സ് | Muthoot Finance 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.