Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍: നിയമ വിരുദ്ധമായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണം; ഗവര്‍ണര്‍ക്ക് നിവേദനം

Web Desk by Web Desk
Feb 17, 2024, 04:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരെ സുപ്രീം കോടതി വ്യവസ്ഥകള്‍ ലംഘിച്ചും ഉയര്‍ന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള വിവരാവകാശകമ്മിഷനില്‍ കാര്യക്ഷമമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുള്ള നിവേദനം നല്‍കിയിരിക്കുന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി (എസ്.യു.സി.സി) യാണ്. 

.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വിവരാവകാശ രേഖകള്‍ കൃത്യമായി ലഭ്യമാകുന്നില്ലെന്നും അപ്പീലുകള്‍ തീര്‍പ്പാക്കുന്നില്ലെന്നുമുള്ള പരാതികള്‍ വ്യാപകമായിരിക്കെയാണ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മറികടന്ന് നിയമിക്കുന്നതെന്നും നിലവിലെ മുഖ്യവിവരാവകാശ കമ്മിഷണറായ മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ്‌മേത്ത ഈ മാസം വിരമിക്കുന്ന ഒഴിവില്‍ സര്‍വീസില്‍നിന്നും അടുത്തിടെ വിരമിച്ച ഒരു സെക്രട്ടറിയെ നിയമിക്കുന്നത് പത്രവിജ്ഞാപനവും സുപ്രീം കോടതി നിര്‍ദേശങ്ങളും അവഗണിച്ചാണെന്നും നിവേദനത്തില്‍ പറയുന്നു.

സ്വകാര്യ കോളേജില്‍ നിന്നും വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു അച്ചടി മാധ്യമ ജേര്‍ണലിസ്റ്റിനേയും കമ്മിഷണര്‍മാരായി നിയമനത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ ഗവര്‍ണറുടെ അംഗീകരത്തിന് രാജ്ഭവനിലെത്തി. ചീഫ് സെക്രട്ടറിപദവിക്ക് തത്തുല്യമായ ശമ്പളവും അനുകൂല്യങ്ങളുള്ള ഈ തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നവരെയും ഉയര്‍ന്ന അക്കാദമിക് യോഗ്യതക ളുള്ളവരെയും ഒഴിവാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ശുപാര്‍ശ ചെയ്തത്. ഇവരില്‍ ചിലര്‍ നിശ്ചിത യോഗ്യതകളില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്. നിയമം, സയന്‍സ് & ടെക്‌നോളജി, മാനേജ്‌മെന്റ്, ജേണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളില്‍ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 

.

മൂന്നുവര്‍ഷമാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധി. നാല് പത്രങ്ങളില്‍, അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നും അപേക്ഷകരുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പേരും അവരുടെ യോഗ്യതകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനുള്ള കാരണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ചുരുക്കപട്ടിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്ന സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പേര് കാലേകൂട്ടി പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ വക കാര്യങ്ങള്‍ ഒന്നും പാലിക്കാതെ ലഭിച്ച 52 അപേക്ഷകരില്‍ നിന്നും സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എന്നിവരുടെ നോമിനികളെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

ഇ.ഡിക്കെതിരേ ആക്രമണം: 9 പ്രതികള്‍ക്ക് ജാമ്യം; ആശ്വാസം സി.പി.എമ്മിനോ അതോ പ്രവര്‍ത്തകര്‍ക്കോ

മഴയും കാറ്റും മുന്നറിയിപ്പും: പ്രളയ സാധ്യത തിരിച്ചറിയുക, സുരക്ഷിത സ്ഥാനത്തേക്ക് മാറുക; മഴ മുന്നറിയിപ്പില്‍ മാറ്റം

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതിയിൽ

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം: ഒമാന്‍- ഇറാന്‍ ചര്‍ച്ച അവസാന ഘട്ടത്തില്‍

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies